ചമ്രവട്ടം പദ്ധതി : അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി മോന്‍സ് ജോസഫ്

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച&comma;കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്&comma;കൂട്ടായി ലോ കം ബ്രിഡ്ജ്&comma;ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ എന്നിവ വേഗത്തിലാക്കുവാൻജല വിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ ചെമ്പറിൽ അഡ്വ വി&period;എസ്‌ ജോയ് എം&period;എൽ&period;എയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികൾ&comma;വകുപ്പ് തല ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരുടെ യോഗം ചേർന്നു&period;യോഗത്തിൽ ചമ്രവട്ടം പദ്ധതി അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണമെന്നുള്ള കർശന താക്കീത് മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകി&period;ചമ്രവട്ടം പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി റിപ്പോർട്ട്‌ ആവശ്യപ്പെടുകയും അടുത്ത മെയ് മാസത്തിനു മുൻപായി റഗുലേറ്ററിന്റെ ചോർച്ചയടക്കുന്ന ഷീറ്റ് പൈലിങ് പ്രവൃത്തികൾ പൂർത്തീകരിക്കുവാനും&comma;വെള്ളം സംഭരിക്കുവാനും കർശന നിർദ്ദേശം നൽകി&period;വർഷങ്ങളായി ചോർന്നൊലിക്കുന്ന ചമ്രവട്ടം പദ്ധതിയുടെ ചോർച്ച പരിഹരിച്ചു അടുത്ത സീസണിൽ ജലം സംഭരിക്കാനുള്ള നടപടി ഉണ്ടാവുമെന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി&period;ചമ്രവട്ടം പദ്ധതിയെ വെള്ളാനയായി മുന്നോട്ട് കൊണ്ട് പോവാൻ അനുവദിക്കരുതെന്നും&comma;പദ്ധതിയുടെ പ്രവർത്തനത്തിന് ഉന്നത തല മേൽനോട്ടമുണ്ടാകണമെന്നും എം&period;എൽ&period;എ അഡ്വ&period; വി&period;എസ് ജോയ് യോഗത്തിൽ ആവശ്യപ്പെട്ടു&period;കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് വേഗത്തിൽ നിർമ്മിക്കാമെന്നും പാലം പണി കഴിയുന്നത് വരെ ഗതാഗതത്തിന് താൽക്കാലിക ബണ്ട് നിർമ്മിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി&period;പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക പഠനം സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി&period;വട്ടംകുളം&comma;കാലടി&comma;തവനൂർ&comma;എടപ്പാൾ പഞ്ചായത്തുകളിലെ ജലജീവൻ മിഷൻ കുടിവെള്ള പദ്ധതി നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 2 മാസം കൊണ്ട് കമ്മീഷൻ ചെയ്യാമെന്നും&comma;തൃപ്രങ്ങോട്&comma;പുറത്തൂർ&comma;മംഗലം പഞ്ചായത്തുകളിലെ ജലജീവൻ കുടിവെള്ള പദ്ധതി 2027 ൽ പൂർത്തിയാക്കുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പ് നൽകി&period; 2 മാസത്തിനകം മന്ത്രി പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും&period;യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്&comma;ജലവിഭവ വകുപ്പ് സെക്രട്ടറി സുഹാസ് ഐ&period;എ&period;എസ്&comma;വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ&comma;ചീഫ് എൻജീനിയർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ&comma;ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാർ&comma;പഞ്ചായത്ത് പ്രസിഡന്റുമാർ&comma;ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

15 minutes ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

18 minutes ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

21 minutes ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

14 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

14 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

14 hours ago