കോടതിവളപ്പിൽ കൊട്ടിക്കയറി മജിസ്ട്രേറ്റ്; പഞ്ചാരിമേളത്തിനൊപ്പം ആർപ്പുവിളിച്ച് അഭിഭാഷകരും ഗുമസ്‌തരും

&NewLine;<p class&equals;"wp-block-paragraph">തിരൂർ&colon; കോടതി വളപ്പിൽ ഓണാഘോഷത്തിന്പഞ്ചാരിമേളത്തിൽ കൊട്ടിക്കയറി തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കെ&period;യു&period; പ്രദീപ്&period; ആനന്ദത്താൽ മതിമറന്ന് ആർപ്പ് വിളിച്ച് അഭിഭാഷകരും ഗുമസ്‌തരും&period; തിരൂർ ബാർ അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് കൗതുകമുണർത്തുന്ന കാഴ്ചയ്ക്ക് കോടതി പരിസരം സാക്ഷ്യംവഹിച്ചത്&period;കുറ്റിപ്പുറം പേരശ്ശന്നൂരിലെ വള്ളുവനാടൻ കണ്ണൻ കലാക്ഷേത്രയിലെ 15 വാദ്യക്കാരാണ് കോടതി വളപ്പിൽ പഞ്ചാരിമേളമവതരിപ്പിച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിനിടയിലാണ് മജിസ്ട്രേറ്റ് മേളത്തിലുള്ള തൻ്റെ കഴിവു പ്രകടിപ്പിക്കാൻ മുന്നിട്ടിറങ്ങിയത്&period;അനിൽ പേരശന്നൂരിന്റെ നേതൃത്വത്തിലുള്ള വാദ്യകലാകാരന്മാർക്ക് മുമ്പിൽ ചെണ്ടയും കോലുമെടുത്ത് മുന്നിൽനിന്ന് മജിസ്ട്രേറ്റ് കൊട്ടി കയറുകയായിരുന്നു&period; 15 മിനിറ്റ് അദ്ദേഹം കൊട്ടി&period; മാവേലി&comma; പുലി&comma; കഥകളി&comma; വേടൻ തുടങ്ങിയ കലാരൂപങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടാനുണ്ടായിരുന്നു&period;വടംവലി&comma; സുന്ദരിക്ക് പൊട്ടുതൊടൽ&comma; തീറ്റമത്സരം എന്നിവയുമുണ്ടായിരുന്നു&period; ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ&period; അബ്ദുൾ ജബ്ബാർ&comma; സെക്രട്ടറി അഡ്വ&period; ഷിയാസ് എന്നിവർ ഓണാഘോഷത്തിന് നേതൃത്വംനൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡിവൈഎഫ്ഐ; ചിന്താ ജെറോം പ്രസിഡന്റ്, എം വിജിന്‍ സെക്രട്ടറി

തൃശൂര്‍: ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം. കല്യാശ്ശേരി എംഎല്‍എ എം വിജിനെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ഡിവൈഎഫ്ഐയുടെ വനിത അധ്യക്ഷയായി…

7 minutes ago

ഓപ്പറേഷൻ തൂഫാനിൽ വൻ ലഹരിവേട്ട:വളാഞ്ചേരിയിൽ കോടികൾ വിലമതിക്കുന്ന ആംബർഗ്രിസും, എം.ഡി.എം.എയും പിടികൂടി;യുവതീയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരി കാവുംപുറത്ത് വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും കോടികൾ വിലമതിക്കുന്ന തിമിംഗലച്ചർദ്ദിയും (ആംബർഗ്രിസ്)…

35 minutes ago

എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി

പൊന്നാനി: തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

4 hours ago

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി…

4 hours ago

ഐഡിയൽ കാമ്പസിൽ വർണാഭമായ ഓണാഘോഷം

എടപ്പാൾ:* ഓണത്തിന്റെ വർണപ്പകിട്ടേകി കടകശ്ശേരി ഐഡിയൽ കാമ്പസിൽ രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾ സമാപിച്ചു. കാമ്പസിലെ മോണ്ടിസോറി മുതൽ കോളേജ്…

5 hours ago

മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അമ്പലപ്പടി…

5 hours ago