EDAPPAL
സി പി ഐയിൽ ചേർന്നവർക്ക് സ്വീകരണം നൽകി
എടപ്പാൾ: വട്ടംകുളം പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സി പി ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി വന്നവർക്ക് ലോക്കൽ കമ്മറ്റി സ്വീകരണം നൽകി. ജില്ല കമ്മറ്റിയംഗം കെ എൻ ഉദയൻ ഉദ്ഘാടനം ചെയ്തു. പി ടി ഷൺമുഖൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെകട്ടറി പ്രഭാകരൻ നടുവട്ടം, ലോക്കൽ സെക്രട്ടറി പി വി ബൈജു,, കെ പി റാബിയ,നാസർ എടപ്പാൾ,
ടി രമേഷ് , ഷിജു, സുനിൽ ജി , ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.