EDAPPAL
തപസ്യ നവരാത്രി പുരസ്കാരം എടപ്പാൾ വിശ്വനാഥിന് സമർപ്പിച്ചു
എടപ്പാൾ : എം ടി വേണു-തപസ്യ നവരാത്രി പുരസ്കാരം പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വനാഥന് സമർപ്പിച്ചു. 32-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടന വേദിയിലാണ് പുരസ്കാരം സമ്മാനിച്ചത്.