EDAPPALLocal news

ചുവടുവെച്ച് ബസ്റ്റോപ്പ്

എടപ്പാൾ: സ്ഥലം മാറാൻ ഒരുങ്ങുന്ന ബസ് സ്റ്റോപ്പ് ചുവട് വെച്ച് തുടങ്ങി. എടപ്പാൾ കുറ്റിപ്പുറം റോഡിലെ പ്ലാസ ബിൽഡിങ് സമീപത്തുള്ള കാത്തിരി കേന്ദ്രമാണ് തകർന്നു വീഴാറായി നിൽക്കുന്നത്. വാഹനമിടിച്ച് തകർന്നതാണന്ന് നാട്ടുകാർ പറഞ്ഞു. മേൽപ്പാല ഉദ്ഘാടന ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ ഇതിനിടയിലാണ് ഈ സംഭവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button