Categories: PONNANI

ചില്ലകൾ വെട്ടില്ല;ചിറകുയർത്തി പറക്കുംവരെ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-1024x1024&period;jpg" alt&equals;"" class&equals;"wp-image-4815"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പുതിയ പാതക്കായി തടസങ്ങൾ നീക്കുമ്പോൾ പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളുടെ ജീവൻ അറ്റുവീഴില്ല&period; കൂടൊഴിഞ്ഞുപോകുംവരെ അവയെ സംരക്ഷിക്കും&period; അല്ലെങ്കിൽ മരം വേരോടെ പിഴുതെടുത്ത് മറ്റൊരിടത്തേക്ക് മാറ്റും&period; റോഡ്‌ വികസനത്തിനായി മുറിച്ചുമാറ്റേണ്ട മരങ്ങളിലെ പക്ഷിക്കൂടുകൾ തേടി ദേശീയപാതാ അതോറിറ്റിയുടെയും വനംവകുപ്പിന്റെയും സംയുക്ത പരിശോധന&period; ജില്ലാ അതിർത്തിയായ രാമനാട്ടുകരമുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള ഭാഗത്ത്‌ ദേശീയപാതാ വികസന ഭാഗമായി മുറിക്കേണ്ട മരങ്ങളിലെ പക്ഷിക്കൂടുകളെ കണ്ടെത്താനായിരുന്നു സർവേ&period; മുറിക്കേണ്ട 19 വൃക്ഷങ്ങളിൽ അഞ്ചെണ്ണത്തിൽ പക്ഷിക്കുഞ്ഞുങ്ങളും കൂടുകളും കണ്ടെത്തി&period; ഈ മരങ്ങളിൽ റിബൺ കെട്ടി സംരക്ഷിക്കും&period; അരീത്തോട്&comma; കുളപ്പുറം&comma; പൂവൻചിറ&comma; വെന്നിയൂർ&comma; മൂടാൽ എന്നിവിടങ്ങളിലെ മരങ്ങളിലാണ്‌ ഇത്തരത്തിൽ അടയാളമിടുക&period; പക്ഷിക്കുഞ്ഞുങ്ങൾ വളർന്ന് കൂടൊഴിഞ്ഞുപോയാലേ മരം മുറിക്കൂ&period; സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മുഹമ്മദ് നിഷാൽ&comma; ദേശീയപാതാ ലെയ്സൺ ഓഫീസർ പി പി എം അഷ്റഫ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന&period; തിരൂരങ്ങാടി താലൂക്കിലെ വി കെ പടിയിൽ ദേശീയപാതാ വികസനത്തിനായി മരംമുറിച്ചപ്പോൾ നിരവധി പക്ഷികൾ ചിറകറ്റു വീണിരുന്നു&period; അത് വലിയ പ്രതിഷേധത്തിന് ഇടയാക്കി&period; സംഭവത്തിൽ വനംവകുപ്പ്‌ കേസെടുത്തു&period; നാല് പ്രതികളിൽ മൂന്നുപേർ റിമാൻഡിലുമായി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

7 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

7 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

7 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

7 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

8 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

11 hours ago