ലോക രക്ത ദാതൃ ദിനം: വൈവിധ്യമാർന്ന പരിപാടികളുമായി ബി.ഡി.കെ പൊന്നാനി താലൂക്ക് കമ്മിറ്റി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon;<br>ജൂൺ 14 ലോക രക്തദാതാദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള &lpar;BDK&rpar; പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇൻ-ഹൗസ് രക്തദാന ക്യാമ്പ്&comma; ബ്ലഡ് സെന്റർ ജീവനക്കാരെ ആദരിക്കൽ&comma; കോർഡിനേറ്റർമാർക്കുള്ള ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രാവിലെ 9 മണി മുതൽ ഉച്ചവരെയാണ് രക്തദാന ക്യാമ്പ് നടന്നത്&period; 20 പേർ പങ്കെടുത്ത ക്യാമ്പിൽ 4 പുതിയ രക്തദാതാക്കളും 5 വനിതകളും ഉൾപ്പെടെ 16 പേർ സന്നദ്ധ രക്തദാനം നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് എടപ്പാൾ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ&comma; രക്തദാന രംഗത്തെ സ്തുത്യർഹമായ സേവനം മുൻനിർത്തി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ&period; പി&period;എം&period; വിശ്വനാഥൻ&comma; ഡോ&period; മാധുരി&comma; ബ്ലഡ് സെന്റർ ഇൻചാർജ് അഖില കല്ലയിൽ&comma; ജീവനക്കാരായ അൽ അമീൻ എസ്&period;&comma; ഗ്രീഷ്മ പി&period;ടി&period;&comma; ആർച്ച സി&period;വി&period; എന്നിവരെ ബി&period;à´¡à´¿&period;കെ പൊന്നാനി താലൂക്ക് കമ്മിറ്റി ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഉച്ചയ്ക്ക് 3 മണിക്ക് എടപ്പാൾ ഗ്ലോബൽ ഫിറ്റ്നസ് സെന്ററിൽ വെച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബി&period;à´¡à´¿&period;കെ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹിജാസ് മാറഞ്ചേരി നേതൃത്വം നൽകി&period; പരിപാടിയിൽ ബി&period;à´¡à´¿&period;കെ മലപ്പുറം ജില്ലാ പ്രസിഡന്റ് മുർഷിദ് കോഡൂരും&comma; സെക്രട്ടറി അജ്മൽ വലിയോറയും പങ്കെടുത്ത്&comma; എസ്&period;എസ്&period;എൽ&period;സി&comma; പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച ബി&period;à´¡à´¿&period;കെ കുടുംബാംഗങ്ങളായ വിദ്യാർത്ഥികളെ ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രക്തദാന ക്യാമ്പിനും അനുബന്ധ പരിപാടികൾക്കും ബി&period;à´¡à´¿&period;കെ സംസ്ഥാന-ജില്ലാ-താലൂക്ക് ഭാരവാഹികളും ഏയ്ഞ്ചൽസ് വിംഗ് പ്രതിനിധികളുമായ ജുനൈദ് നടുവട്ടം&comma; ഹിജാസ് മാറഞ്ചേരി&comma; അഷ്‌കർ വട്ടംകുളം&comma; അജി കോളലമ്പ്&comma; ജംഷീദ് പൊന്നാനി&comma; ഫാത്തിമ&comma; അനീഷ ഫൈസൽ&comma; ദിവ്യ പ്രമോദ്&comma; അശ്വതി&comma; ദീപിക എന്നിവരും ബ്ലഡ് സെന്റർ ജീവനക്കാരും നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

2 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

2 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

2 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

2 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

4 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

6 hours ago