Categories: Local newsMALAPPURAM

മലപ്പുറത്തിന് ഇന്ന് 57–ാം പിറന്നാൾ; ജില്ല വിഭജിക്കണമെന്ന ആവശ്യം ശക്തം : പ്രക്ഷോഭം’ശക്തമാക്കാൻ, എസ്ഡിപിഐ

&NewLine;<p class&equals;"wp-block-paragraph">മലപ്പുറം&colon; ഇന്ന് രൂപീകരണത്തിന്റെ 57–ാം വാർഷികം ആഘോഷിക്കുമ്പോൾ&comma; ഭരണപരമായ സൗകര്യത്തിനായി മലപ്പുറം ജില്ലവിഭജിക്കണമെന്നആവശ്യം സജീവമാകുന്നു&period; ജില്ലാരൂപീകരണത്തെക്കുറിച്ച് പഠിക്കാൻ സ്പെഷൽ കമ്മിഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട്&&num;8217&semi; യൂഡിഎഫ് ജില്ലാനേതൃത്വം ഇന്നു മുഖ്യമന്ത്രി വി&period;à´¡à´¿&period;സതീശനു നിവേദനം നൽകും&period; കഴിഞ്ഞ ദിവസം യുഡിഎഫ് ജില്ലാകമ്മിറ്റിയിലുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ചെയർമാൻ കെ&period;പി&period;അബ്ദുൽ മജീദ്&comma; കൺവീനർ അഷ്റഫ് കോക്കൂർ എന്നിവർ മുഖ്യമന്ത്രിയെ കാണുന്നത്&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ല വിഭജിച്ചു തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു&period; മലപ്പുറം ജില്ലാ രൂപീകരണ ദിവസമായ ഇന്ന് ജൂൺ 16 മുതൽ ആറ് മാസം നീണ്ടു നിൽക്കുന്ന കാംപയിനാണ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുക&period; നാളെ വൈകിട്ട് 4&period;30ന് മലപ്പുറത്ത് നടക്കുന്ന തുടർ സമര പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് ഉദ്ഘാടനം ചെയ്യും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം&period; വിസ്തീർണ്ണത്തിൽ മൂന്നാം സ്ഥാനവുമാണ്&period; മലപ്പുറത്തിന്റെ നാലിൽ ഒന്ന് ജനസംഖ്യയുള്ള ജില്ലകൾക്ക് നൽകുന്ന അതെ വിഹിതങ്ങൾ തന്നെയാണ് മലപ്പുറത്തിനും ലഭിക്കുന്നത്&period; അതിനാൽ തന്നെ വികസനത്തിൽ ഏറെ പിന്നിലാണ്&period; വലിയ വിസ്തീർണ്ണമുള്ളത് അഡ്മിനിസ്ട്രേഷനെ ബാധിക്കുന്നുണ്ടെന്ന് മുൻ ജില്ലാ കളക്ടർ ഉൾപ്പെടെ നേരത്തെ വ്യക്തമാക്കിയതാണ്&period; അതുകൊണ്ട് തന്നെ ജില്ല വിഭജിക്കണമെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാക്കാൻ സാധ്യതയില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആരോഗ്യ&comma; വിദ്യാഭ്യാസ വ്യാവസായിക മേഖല ഉൾപ്പെടെ സർവ്വമേഖലയിലും ജില്ല നേരിടുന്നത് വലിയ വിവേചനമാണ്&period; മഞ്ചേരി മെഡിക്കൽ കോളേജ്&comma; ഹയർ സെക്കണ്ടറി സീറ്റ് കുറവ് എന്നിവയിലുൾപ്പെടെ മലപ്പുറത്തോട് വിവേചനപരമായ സമീപനമാണ് മാറിമാറി വന്ന സർക്കാരുകൾ ചെയ്തിട്ടുള്ളത്&period; ഇപ്പോൾ കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സർക്കാർ പദ്ധതി പ്രകാരം 98 ബസ്സുകളിൽ മാത്രമാണ് അതിന്റെ ഗുണം ലഭിക്കുക&period; മലപ്പുറത്തിന്റെ മുന്നിൽ ഒന്നും നാലിൽ ഒന്നും ജനസംഖ്യയുള്ള കോട്ടയം&comma; പത്തനംതിട്ട&comma; വയനാട് ജില്ലകളിൽ 150 ലധികം ബസ്സുകളുണ്ട്&period; തിരുവനന്തപുരത്ത് 687 ഉം കൊല്ലത്ത് 415 ഉം ബസ്സുകളുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലാ വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് 2010 മുതൽ എസ്ഡിപിഐ വ്യാപകമായി സമരരംഗത്തുണ്ട്&period; ഹർത്താൽ ഉൾപ്പെടെ വിവിധ സമര പരിപാടികൾ ഇതിനോടകം പാർട്ടി നടത്തിയിട്ടുണ്ട്&period; ഇത് ജില്ലാ വിഭജനമെന്ന ആവശ്യത്തിന് പൊതുസ്വീകാര്യത വർദ്ധിപ്പിക്കുന്നതിൽ സഹായകമായെന്ന് എസ്ഡിപിഐ മനസ്സിലാക്കുന്നു&period; ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി എപി അനിൽ കുമാറിന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി നിവേദനം നൽകിയിരുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലയിലെ വികസന മുരടിപ്പിന്റെ ഏകപരിഹാരം ജില്ലാ വിഭജനമാണെന്ന് ബോദ്ധ്യമായിട്ടും വ്യാപകമായ സമരങ്ങൾ നടന്നിട്ടും ഇതിനെ മുഖവിലക്കെടുക്കാൻ സർക്കാരുകൾ തയ്യാറായിട്ടുമില്ല&period; ജില്ലാ വിഭജനം പഠിക്കാൻ സമിതിയെ നിയോഗിക്കണം എന്നാണ് കഴിഞ്ഞ ദിവസം യുഡിഎഫ് യോഗം ആവശ്യപ്പട്ടത്&period; മലപ്പുറത്തിന്റെ പച്ചയായ യാഥാർത്ഥ്യം ഇനിയും യുഡിഎഫിന് പഠിക്കേണ്ടതുണ്ടോ&quest; ജില്ലാ വിഭജനം വൈകിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം&period; ഇത് അംഗീകരിക്കില്ല&period; യുഡിഎഫിന് സമ്പൂർണ്ണ എഡ്ജ് നൽകിയ ജില്ലയാണ് മലപ്പുറം&period; അതുകൊണ്ട് തന്നെ യുഡിഎഫിന് ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വമുണ്ട്&period; ജില്ലാ വിഭജന നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തയ്യാറാവണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗൃഹ സമ്പർക്കം&comma; സെമിനാർ&comma; രൂപരേഖാ സമർപ്പണം&comma; സംസ്ഥാന ജില്ലാ അധികാരസ്ഥാപനങ്ങൾക്ക് മുമ്പിൽ ഉപവാസം&comma; പ്രക്ഷോപതെരുവ്&comma; പ്രതിഷേധ മാർച്ചുകൾ&comma; സെക്രട്ടറിയേറ്റ് മാർച്ച് ഉൾപ്പെടെയുള്ള പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടത്തും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാർത്താസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റുമാറായ അഡ്വ&period; സാദിഖ് നടുത്തൊടി&comma; എ ബീരാൻ കുട്ടി&comma; ജനറൽ സെക്രട്ടറി മുർഷിദ് ഷമീം&comma; സെക്രട്ടറിയേറ്റംഗം ഇർഷാദ് മൊറയൂർ എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ല വിഭജന വിഷയത്തിൽ ഔദ്യോഗിക നിലപാട്&&num;8217&semi;വ്യക്തമാക്കിയിട്ടില്ലെങ്കിലും കോൺഗ്രസ് ജില്ലാ വിഭജനത്തിന് അനുകൂലമാണ്&period; അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ&period;പി&period;എ&period;മജീദ് ഉൾപ്പെടെ പലനേതാക്കളും ജില്ലാവിഭജനത്തെ അനുകൂലമായി പരസ്യനിലപാട് സ്വീകരിച്ചെങ്കിലും ലീഗ് ഇതുവരെ പാർട്ടി നിലപാട്&&num;8217&semi;വ്യക്തമാക്കിയിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമ‍ർപ്പിക്കാൻ മുസ്‌ലിം ലീഗ് ജില്ലാകമ്മിറ്റിതീരുമാനിച്ചിട്ടുണ്ട്&period; ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലും സെമിനാറുകളിലും ജില്ലാ വിഭജന ആവശ്യം സ്വാഭാവികമായി ഉയർന്നുവരുമെന്നു നേതാക്കൾ പറഞ്ഞു&period;&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1969 ജൂൺ 15ന് മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ 20 ലക്ഷത്തിൽ താഴെയായിരുന്നു ജനസംഖ്യ&period; നിലവിൽ 45 ലക്ഷത്തിനു മുകളിലാണ്&period; കേരളത്തിലെ ആകെ ജനസംഖ്യയുടെ 14&percnt; മലപ്പുറത്താണ്&period; ജില്ലയുടെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തെത്താൻ 3 മണിക്കൂർവരെ യാത്ര ചെയ്യണം&period; ഭരണപരമായ സൗകര്യം മുൻനിർത്തി ജില്ലയെ വിഭജിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്ന ആവശ്യം നേരത്തെയുണ്ട്&period; മലപ്പുറം ഉൾപ്പെടെ വലിയ ജില്ലകൾ വിഭജിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു&period; ജില്ലാ വികസന കമ്മിഷണർ കൂടിയായ ദിലീപ് കെ&period;കൈനിക്കര പുതിയ സർക്കാർ പരിഗണിക്കേണ്ട വിഷയങ്ങളിൽ വലിയ ജില്ലകളുടെ വിഭജനവും ഉൾപ്പെടുത്തിയതു ചർച്ചയായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

2 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

2 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

2 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

2 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

3 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

6 hours ago