Categories: kaladiLocal news

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

&NewLine;<p class&equals;"wp-block-paragraph">കാലടി ആരോഗ്യ വകുപ്പ് കണ്ടനകം&comma; കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ&comma; അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന നടത്തി&period; പഞ്ചായത്ത്‌ ലൈസൻസ്&comma; ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വേണ്ട ഹെൽത്ത്‌ കാർഡ്&comma; കുടിവെള്ളം പരിശോധന നടത്തിയ ലബോറട്ടറി റിസൾട്ട്‌&comma; കടയിൽ വേണ്ട പുകയില രഹിത ബോർഡുകൾ&comma; ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്തും വിതരണം ചെയ്യുന്ന സ്ഥലത്തും വേണ്ട ശുചിത്വം&comma; അതു കൈകാര്യം ചെയ്യുന്നവരുടെ വ്യക്തി ശുചിത്വം&comma; കടകളിലെ മാലിന്യ നിർമ്മാജനം എന്നിവ കേന്ദ്രീകരിച്ചാണ് കടകളിൽ പരിശോധന നടന്നത്&period; അവ പാലിക്കാത്ത 3 സ്ഥാപനങ്ങൾക്കും&comma; വൃത്തിഹീനമായി കാണപ്പെട്ട ഒരു അതിഥി തൊഴിലാളി ക്വാർട്ടേസിനും ആരോഗ്യവകുപ്പ് നോട്ടീസ് നൽകി&period;പുകയില നിയമം പാലിക്കാത്ത കടകൾക്ക് കോട്പ ഫൈൻ നൽകി&period;ഷിഗെല്ല&comma; മഞ്ഞപിത്തം പോലുള്ള ജലജന്യ രോഗങ്ങൾ സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനാൽ<br>പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും പരിശോധനകൾ ഊർജിതമാക്കുമെന്നും വ്യക്തമായരേഖകളും ശുചിത്വവും ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും എതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധു അറിയിച്ചു&period;ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മേഖല&comma;സ്വപ്ന സത്യൻ&comma;കൃഷ്ണവേണി&comma; പ്രവീൺ&comma; ആരോഗ്യ പ്രവർത്തകൻ എയ്ൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

1 hour ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

1 hour ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

2 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

3 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

6 hours ago

എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു

എടപ്പാൾ: എസ്.എസ്.എൽ.സി,പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തവനൂർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു. നരിപ്പറമ്പ്…

6 hours ago