ടീച്ചിംഗ് എയ്ഡ് മത്സരം: പൊന്നാനി എം.ഇ.എസ്. എച്ച്.എസ്.എസിലെ ത്വയ്യിബ് മാസ്റ്റർക്ക് വീണ്ടും ഒന്നാം സ്ഥാനം

&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;പൊന്നാനി&colon; മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിലെ സാമൂഹ്യശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ പൊന്നാനി എം&period;ഇ&period;എസ്&period; ഹയർ സെക്കൻഡറി സ്കൂളിലെ സാമ്പത്തിക ശാസ്ത്രാധ്യാപകൻ ത്വയ്യിബ് കെ&period;എ&period; ഒന്നാം സ്ഥാനം കരസ്ഥമാക്കി&period; മൂന്ന് വർഷം മുൻപും മത്സരത്തില്‍ പങ്കെടുത്തപ്പോൾ ഇദ്ദേഹം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഈ ആവർത്തന നേട്ടത്തിലൂടെ തന്റെ അധ്യാപന മികവ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്&period;&ZeroWidthSpace;ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ സ്റ്റാറ്റിസ്റ്റിക്സ് പാഠ്യപദ്ധതിയിലെ &&num;8216&semi;ഡാറ്റാ പ്രസന്റേഷൻ&&num;8217&semi; എന്ന ഭാഗത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ &&num;8216&semi;ഡാറ്റാ പ്രസന്റേഷൻ ഹൗസ്&&num;8217&semi; &lpar;Data Presentation House&rpar; എന്ന ടീച്ചിംഗ് എയ്ഡാണ് മത്സരത്തിൽ അവതരിപ്പിച്ചത്&period; സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റകൾ ലളിതമായും ആകർഷകമായും പ്രസന്റ് ചെയ്യുന്ന വിവിധ രീതികളെ പരിചയപ്പെടുത്തുന്നതാണ് ഈ നവീന പഠന സഹായി&period;&ZeroWidthSpace;ഈ വിജയത്തോടൊപ്പം പാലക്കാട് വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്ര മേളയിലേക്കും അദ്ദേഹം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ലാ സാമ്പത്തിക ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ &&num;8216&semi;മെറ്റ&&num;8217&semi; &lpar;META&rpar; യുടെ പ്രസിഡന്റ് കൂടിയാണ് ത്വയ്യിബ് മാഷ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വനം വകുപ്പ് അംബാസഡർമാരായി പൃഥ്വിരാജിനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പ് അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. വന സംരക്ഷണം, വന്യജീവി…

13 minutes ago

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പട്ടംകുളത്ത് പതാക ദിനാചരണം നടത്തി.

എടപ്പാൾ : “അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന് പ്രമേയത്തിൽ എറണാകുളത്ത് നവംബർ 6, 7, 8 തീയതികളിൽ നടക്കുന്ന…

4 hours ago

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കര ജേതാക്കൾ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരലോത്സവത്തിന്റെ ഭാഗമായി ESAC സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ YASPO പൊറൂക്കര ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ…

4 hours ago

പ്രമുഖ മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ലേഖകനുമായിരുന്ന സുരേഷ് ഇ. നായരുടെ അനുസ്മരണം നാളെ (നവംബർ 5) കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംഘടിപ്പിക്കും.

നാളെ വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ചാണ് അനുസ്മരണ സദസ്സ് നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി…

4 hours ago

സുരേഷ് ഇ. നായർ അനുസ്മരണം നാളെ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: സുരേഷ് ഇ. നായരുടെ അനുസ്മരണ ചടങ്ങ് 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാർ…

4 hours ago

രണ്ട് കോടി കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. ആത്മഹത്യ…

10 hours ago