MARANCHERY

മാറഞ്ചേരിയിൽ ഓട്ടോറിക്ഷ സ്കൂട്ടറിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

മാറഞ്ചേരി: ആൽത്തറ - കുണ്ടുകടവ് പാതയിലെ മാറഞ്ചേരി കുമ്മിപ്പാലത്ത് വെച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സ്കൂട്ടറിനു മുകളിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ വടമുക്ക് സ്വദേശി…

4 weeks ago

പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ

പൊന്നാനി : പൊന്നാനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയായ ഇട്ടിലപ്പാട്ടേൽ…

1 month ago

മാറഞ്ചേരി പഞ്ചായത്ത് സ്‌റ്റേഡിയം നിർമാണം ഉടൻ പൂർത്തിയാക്കണം: പ്രതിഷേധ ക്യാമ്പയിനുമായി യാസ്സ് മാറഞ്ചേരി

മാറഞ്ചേരി : നവീകരണത്തിനായി വർഷങ്ങൾക്ക് മുന്നേ പൊളിച്ചിട്ട മാറഞ്ചേരി സ്റ്റേഡിയം നിർമ്മാണം ഉടൻ പൂർത്തീകരിച്ചു യുവാക്കൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് മാറഞ്ചേരി യാസ്സ് ക്ലബ് പ്രതിഷേധ ക്യാമ്പയിന് തുടക്കം…

3 months ago

പ്രണവം കലാവേദി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

മാറഞ്ചേരി :പനമ്പാട് വെസ്റ്റ് കേന്ദ്രീകരിച്ച് മുപ്പത് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പ്രണവം കലാവേദിയുടെ ആഭിമുഖ്യത്തിൽ എസ് എസ്. എൽ സി, പ്ലസ്ടു, എൽ.എസ് എസ്, യു എസ്…

3 months ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ - കുണ്ടുകടവ് സംസ്ഥാനപാതയിൽ കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കണമെന്ന്…

4 months ago

*തണലിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാറഞ്ചേരി:പെരിന്തൽമണ്ണ ഗവർമൻ്റ് ബ്ലഡ് സെൻ്ററുമായും ബി.ഡി. കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും സഹകരിച്ച് മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തണൽ ആഡിറ്റോറിയത്തിൽ നടന്ന…

4 months ago

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മാറഞ്ചേരി: മാറഞ്ചേരിയുടെ എഴുത്തുകാരൻ ഏ.ടി. അലി രചിച്ച രണ്ടാമത്തെ പുസ്തകമായ "നന്മയുടെ സഹവർത്തിത്വം" അഥവാ മാറഞ്ചേരിയിൽ നിന്നും അബൂദാബിയിലേക്കൊരു ജീവിത യാത്ര എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രമുഖ…

4 months ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന യോഗത്തിൽ തണൽ സെക്രട്ടറി എ. അബ്ദുൾ…

4 months ago

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 31ആശ വർക്കർമാർക് മാറഞ്ചേരി പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിഫോം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു.മാറഞ്ചേരിയിലെ വസ്ത്രവ്യാപാര…

4 months ago

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24ന് വൈകിട്ട് 3 മുതൽ മാറഞ്ചേരി…

4 months ago