Categories: MARANCHERY

“നന്മയുടെ സഹവർത്തിത്വം”: ഏ.ടി. അലിയുടെ പുസ്തകം പ്രകാശനം ചെയ്തു.

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon; മാറഞ്ചേരിയുടെ എഴുത്തുകാരൻ ഏ&period;ടി&period; അലി രചിച്ച രണ്ടാമത്തെ പുസ്തകമായ &&num;8220&semi;നന്മയുടെ സഹവർത്തിത്വം&&num;8221&semi; അഥവാ മാറഞ്ചേരിയിൽ നിന്നും അബൂദാബിയിലേക്കൊരു ജീവിത യാത്ര എന്ന പുസ്തകത്തിൻ്റെ പ്രകാശനം പ്രമുഖ കവിയും സാഹിത്യ അക്കാദമി മുൻ പ്രസിഡൻ്റുമായ കെ&period;സച്ചിദാനന്ദൻ ഓൺലൈൻ വഴി പ്രകാശനം ചെയ്തു&period; ചലചിത്ര താരം ഷൈനി സാറ പുസ്തകം ഏറ്റുവാങ്ങി&period; പൊന്നാനി എം&period;എൽ&period;എ&period; കെ&period;പി നൗഷാദലി ഉദ്ഘാടനം ചെയ്തു&period; കാട്ടിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു&period; പ്രൊഫ&period; ചന്ദ്രാഹസൻ പുസ്തക പരിചയം നടത്തി&period; പ്രവാസി എഴുത്തുകാരൻ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി&period; യുവ എഴുത്തുകാരൻ നസീഫ് കലയത്ത്&comma; കവി എടപ്പാൾ സുബ്രഹ്മണ്യൻ&comma; കെ&period;പി&period;സി സി&period; ജനറൽ സെക്രട്ടറി പി&period;ടി&period;അജയ് മോഹൻ&comma; ദയ ഹോസ്പിറ്റൽ എം&period;ഡി&period; ഡോ&period; അബ്ദുൾ അസീസ്&comma; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ&comma; പഞ്ചായത്ത് പ്രസിഡൻ്റ് ടി&period;ശ്രീജിത്&comma; രുദ്രൻ വാരിയത്ത്&comma; ബഷീർ സിൽസില &comma; എൻ &period;കെ അബ്ദുന്നാസർ&comma; റഹ്മാൻ പോക്കർ&comma; ഏ&period;കെ&period; അലി&comma; ബ്ലോക്ക് മെമ്പർ സംഗീത രാജൻ&comma; ഉസ്മാൻ വടമുക്ക്&comma; ഹരിന്ദ്രനാഥ്&comma; മുഹമ്മദുണ്ണി മാനേരി എന്നിവർ പ്രസംഗിച്ചു&period;<br>മികച്ച ഷോർട്ട് ഫിലിമിന് സത്യജിത് റേ അവാർഡ് നേടിയ മലയംകുളത്തേൽ സലാം&comma; രമേശ് അമ്പാരത്ത് എന്നിവർക്ക് മൈത്രി വായനശാലയുടെ ഉപഹാരം കെ&period;പി&period; നൗഷാദലി എം&period;എൽ&period;എ&period; സമ്മാനിച്ചു&period; തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയിയായ ഹസീന നസീറിന് എജു ടെക് അക്കാദമിയുടെ കാഷ് അവാർഡ് കെ&period;പി&period; നൗഷാദലി സമ്മാനിച്ചു&period;<br>റിട്ട&period; ഗവ&period; അഡീഷണൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ് സ്വാഗതവും അശ്റഫ് പൂച്ചാമം നന്ദിയും പറഞ്ഞു&period; ഗ്രന്ഥകാരൻ ഏ&period;ടി&period; അലി മറുപടി പ്രസംഗം നടത്തി&period;വാനിയ അലിയും സംഘത്തിൻ്റെ നൃത്ത വിരുന്നും പ്രശസ്ത ഗായകൻ സിറാജ് അമലിൻ്റെ സംഗീത വിരുന്നും അരങ്ങേറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ 2, 3, 14 വാർഡുകളുടെ കേന്ദ്രമായ വാര്യർ മൂലയിൽ മഴക്കാല പൂർവ ശുചീകരണ…

3 hours ago

ബലിപെരുന്നാൾ: പൊന്നാനി അലിയാർ മദ് റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു.

പൊന്നാനി : ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനിസൗത്ത് അലിയാർ മദ്റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു. സ്വദർമുഅല്ലിം ടി. എ. റഷീദ്…

3 hours ago

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

കോക്കൂർ എ.എച്ച് എം ഗവ. ഹയർ സെക്കറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് റീലുകൾ,പ്രൊമോ വീഡിയോകൾ,…

8 hours ago

പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന പ്രാർത്ഥനാ സദസ്സും നാളെ നരിപ്പറമ്പിൽ

തവനൂർ : എസ് വൈ എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന…

8 hours ago

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക്…

11 hours ago

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഏകജാലക സംവിധാനം വഴി…

11 hours ago