പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon; പൊന്നാനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു&period; മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയായ ഇട്ടിലപ്പാട്ടേൽ ഫഹദ് &lpar;23&rpar; നെയാണ് അറസ്റ്റ് ചെയ്തത്&period;പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ വെച്ച് മുൻവിരോധത്തെ തുടർന്ന് പരാതിക്കാരനെ കാറിൽ എത്തിയ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു&period; കേസിലെ മറ്റൊരു പ്രതിയായ തിരുത്തുമ്മേൽ നസറുദ്ദീനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു&period; നസറുദ്ദീന്റെ അറസ്റ്റ് അറിഞ്ഞതോടെ കേസിലെ ഒന്നാം പ്രതിയായ ഫഹദ് ഒളിവിൽ കഴിയുകയായിരുന്നു&period;പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് ഫഹദിനെ പിടികൂടിയത്&period;പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ അനീഷിന്റെ നിർദേശപ്രകാരം&comma; പൊന്നാനി സ്റ്റേഷൻ ഹൗസ് ഓഫീസർ സബ് ഇൻസ്‌പെക്ടർ എം&period; വി&period; ജിഷ്ണുവിന്റെ നേതൃത്വത്തിൽ എസ്&period;ഐ&period; മഹേഷ് കുമാർ&comma; പോലീസുകാരായ ഹരികൃഷ്ണൻ&comma; പ്രശാന്ത് കുമാർ&comma; ശ്രീരാജ് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്&period; മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്‌തു &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവം; സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി

മലപ്പുറം: വാഹനത്തിന് നിരന്തരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ മനോവിഷമത്തിൽ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം ജീവനൊടുക്കിയ ഓട്ടോറിക്ഷ…

32 minutes ago

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ (അനിൽ…

51 minutes ago

വാഹന പരിശോധനക്കിടെ കോട്ടക്കലിൽ എം.ഡി.എം.യുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

കോട്ടക്കൽ: പുത്തൂർ ബൈപ്പാസിൽ കോട്ടക്കൽ പൊലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിലായി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. വാണിയമ്പലം…

1 hour ago

ഘാനയിൽ നിന്ന് പുതിയ ഡിഫൻഡറെ സൈൻ ചെയ്തു മലപ്പുറം എഫ്.സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിനായി പ്രതിരോധത്തിന് കരുത്തേകാൻ പുതിയ വിദേശ ഡിഫൻഡറെ ടീമിലെത്തിച്ച് മലപ്പുറം എഫ്.സി. പ്രതിരോധ…

1 hour ago

നേപ്പാൾ-തിബറ്റ് പ്രളയം: മരണം 626 ആയി; നാലാം ദിവസവും ജീവനുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു

കാഠ്മണ്ഡു: നേപ്പാൾ-തിബറ്റ് അതിർത്തി മേഖലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി ഉയർന്നു. ദുരന്തത്തിൽപ്പെട്ട ജീവനുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ…

4 hours ago

മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം ജില്ലാസമ്മേളനം കൂട്ടായിയിൽ നടന്നു.

കൂട്ടായി :കടലും തീരവും കുത്തകകൾക്ക് തീറെഴുതാനുള്ള കേന്ദ്ര-കേരള സർക്കാറിൻ്റെ നീക്കങ്ങളെ എന്ത് വില കൊടുത്തും ചെറുക്കുമെന്ന് മൽസ്യതൊഴിലാളിയൂണിയൻ CITU മലപ്പുറം…

5 hours ago