മൈലാഞ്ചിക്കൈകളുടെ താളവിസ്മയം തീർത്ത് എടപ്പാൾ ഉപജില്ലാ കലോത്സവം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ രണ്ടാം ദിനം ഒപ്പനച്ചുവടുകളുടെ താളപ്പെരുക്കത്തിൽ നിറഞ്ഞു &period; കൈക്കൊട്ടിൻ്റെ താളവും മൈലാഞ്ചിയണിഞ്ഞ കൈകളുടെ ചലനങ്ങളും വട്ടത്തിൽ ചുവട് വെക്കുന്ന കലാകാരികളുടെ മെയ്‌വഴക്കവും വേദിയെ ആഘോഷ ഭരിതമാക്കി&period;വാശിയേറി പോരാട്ടവുമാണ് രണ്ടാം ദിവസം എടപ്പാൾ ഉപജില്ലാ കലോത്സവത്തിൻ്റെ വേദികൾ ഉണർന്നത് &period; മിമിക്രിയും &comma; മോണോ ആക്ടും&comma; വട്ടപ്പാട്ടും അറബനമുട്ടും ഒപ്പനയുമൊക്കെയായി കുട്ടികൾ വേദികൾ കീഴടക്കി&period;ഒന്നാം ദിവസം രാത്രി 8 മണിയോടെയാണ് മത്സരങ്ങൾ അവസാനിച്ചത് &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പോരാട്ട ചൂടിൻ്റെ ക്ഷീണം മനസിനെ തളർത്താതെയാണ് രണ്ടാം ദിനത്തിൽ കുട്ടികൾ മത്സരത്തിനായി വേദികളിൽ എത്തിയത് &period; വേദി 1 ൽ LP&comma; UP വിഭാഗം മോണോആക്ട്&comma; UP വിഭാഗം നാടകം എന്നിവയാണ് നടന്നത്&period; വേദി 2 ൽ നടന്ന UP&comma; HS&comma; HSS വിഭാഗം ഒപ്പനയിൽ മെഞ്ചത്തിമാരായ മണവാട്ടിമാർ കാണികളുടെ മനം കവർന്നപ്പോൾ വേദി 3ൽ നടന്ന വട്ടപ്പാട്ടിലൂടെ മെഞ്ചൻമാരായ പുതിയാപ്ലമാർ കാണികളെ കയ്യിലെടുത്തു&period; ദഫ് മുട്ട്&comma; അറബനമുട്ട്&comma; കോൽക്കളി&comma; മിമിക്രി&comma; മോണോ ആക്ട്&comma; സ്‌കിറ്റ്&comma; മൂകാഭിനയം&comma; സംഘഗാനം&comma; ലളിതഗാനം തുടങ്ങിയവയും സംസ്‌കൃതോത്സവം&comma; അറബിക് സാഹിത്യോത്സവം എന്നിവയും മറ്റ് വിഭാഗങ്ങളിലെ മത്സരങ്ങൾ നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം; ആരോഗ്യവകുപ്പ് പരിശോധന നടത്തി, ഭക്ഷണം കഴിച്ചവർക്ക് ജാഗ്രതാ നിർദേശം

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഫർസ ഹോട്ടലിലെ 14 ജീവനക്കാർക്ക് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ കർശന…

5 minutes ago

ഐപിഎല്ലിൽ നിന്ന് ധോണി വിരമിച്ചു; ഇനി സി.എസ്.കെയുടെ മെന്റർ

ഐപിഎല്ലിൽ നിന്ന് വിരമിച്ച് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പർ കിങ്സിന്റെ ടീം മെന്ററായി ഐപിഎൽ…

10 minutes ago

ഇന്ത്യയുടെ മണ്ണിൽ ടൺ കണക്കിന് സ്വർണം; ഖനനം ചെയ്യാൻ കേന്ദ്രം, ആറ് സംസ്ഥാനങ്ങൾക്ക് മുൻതൂക്കം

ഇന്ത്യയിൽ ഏകദേശം 501 ദശലക്ഷം മുതൽ 518 ദശലക്ഷം വരെ പ്രാഥമിക സ്വർണ അയിര് ശേഖരണം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നിട്ടും…

3 hours ago

ആനക്കര പഞ്ചായത്ത് ഭരണം സി.പി.എമ്മിന്; പ്രസിഡന്റായി എം.വി. ജംസീന

ആനക്കര | ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി സി.പി.എം. അംഗം എം.വി. ജംസീന തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പഞ്ചായത്തിന്റെ ഭരണം സി.പി.എമ്മിന്…

4 hours ago

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!! ജാഗ്രതാ നിര്‍ദേശം

കൊച്ചി: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ…

9 hours ago

മലപ്പുറത്ത് 14-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി

മലപ്പുറം : മലപ്പുറം തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് പതിനാലുകാരനായ വിദ്യാർഥി ജുനൈദ് മരിച്ച സംഭവത്തിൽ കുടുംബത്തിന് 10…

9 hours ago