Categories: MARANCHERY

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; എഴുത്തുകാരൻ എ&period;ടി&period; അലിയുടെ പുതിയ പുസ്തകമായ &OpenCurlyDoubleQuote;നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24ന് വൈകിട്ട് 3 മുതൽ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ബിൽഡിംഗിൽ നടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കവി കെ&period; സച്ചിദാനന്ദൻ പുസ്തകം പ്രകാശനം ചെയ്യും&period; കെ&period;പി&period; നൗഷാദ് അലി ഉദ്ഘാടനം നിർവഹിക്കും&period; എഴുത്തുകാരൻ ബഷീർ തിക്കോടി വിശിഷ്ടാതിഥിയായിരിക്കും&period; ചലച്ചിത്രതാരം ഷൈനി സാറ പുസ്തകം ഏറ്റുവാങ്ങും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരിപാടിക്കുശേഷം ഗായകൻ സിറാജ് അമൽ നയിക്കുന്ന സംഗീതവിരുന്നും വാനിയ അലിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവിരുന്നും അരങ്ങേറും&period; പത്രസമ്മേളനത്തിൽ എ&period;ടി&period; അലി ഉൾപ്പെടെയുള്ള സ്വാഗതസംഘം ഭാരവാഹികൾ പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി മേഖല മുസാബഖ സമാപിച്ചു നന്നമുക്ക് റെയ്ഞ്ചിന് ഓവറോൾ കിരീടം

പൊന്നനി | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ…

1 hour ago

ശിശുദിനാഘോഷങ്ങൾക്ക് ഇർശാദ് സ്കൂളിൽ തുടക്കമായി

ചങ്ങരംകുളം | പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. കുട്ടികളോടുള്ള സ്നേഹവും കാരുണ്യവും അവരെ സന്തോഷിപ്പിക്കലും വിശ്വാസത്തിന്റെ പ്രധാന…

2 hours ago

റോഡുകളിലെ അമിതവേഗതയ്ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി; കൂടുതൽ സ്പീഡ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കണം

സംസ്ഥാനത്ത് അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ കൂടുതൽ 'സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ' സ്ഥാപിക്കാൻ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക്…

6 hours ago

ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ AI ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും

ഇൻസ്റ്റഗ്രാമിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ ലോകവ്യാപകമായി പുതിയ എഐ ടൂൾ അവതരിപ്പിക്കാൻ മെറ്റ. അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് പ്രായപൂർത്തിയായവരുടെ…

7 hours ago

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിൽ അസ്സബാഹ് കോളേജിന് മൂന്ന് റാങ്കുകൾ

ചങ്ങരംകുളം : എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഫസ്റ്റ് റാങ്ക് അടക്കം മൂന്നു റാങ്കുകൾ അസ്സാബാഹിന്കലിക്കറ്റ്…

7 hours ago

മില്‍മ പാലിന് ലിറ്ററിന് 10 രൂപ കൂട്ടണം; ആവശ്യമുന്നയിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഫെഡറേഷനെ അറിയിച്ച്…

11 hours ago