കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിൽ അസ്സബാഹ് കോളേജിന് മൂന്ന് റാങ്കുകൾ

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ഫസ്റ്റ് റാങ്ക് അടക്കം മൂന്നു റാങ്കുകൾ അസ്സാബാഹിന്കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എംഎസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പരീക്ഷയിൽ ഒന്ന് നാല് പത്ത് റാങ്കുകൾ വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് ലഭിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫാത്തിമ ഹനീന ഫസ്റ്റ് റാങ്ക് ജേതാവായി &period;ദേവി കെ &comma; ഫാത്തിമ നിത എന്നിവർ യഥാക്രമം നാല് പത്ത് റാങ്കുകൾ കരസ്ഥമാക്കി റാങ്ക് ജേതാക്കളെ യും അവരെ ഉന്നത വിജയത്തിന് സജരാക്കിയ ഫാക്കൽറ്റി മെമ്പേഴ്സിനെയും ആദരിക്കുന്നതിനായി വിപുലമായ പരിപാടി സംഘടിപ്പിക്കുവാൻ അസബാഹ് അസോസിയേഷൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റോഡുകളിലെ അമിതവേഗതയ്ക്ക് കടിഞ്ഞാണിടാൻ ഹൈക്കോടതി; കൂടുതൽ സ്പീഡ് ഡിറ്റക്ഷൻ കാമറകൾ സ്ഥാപിക്കണം

സംസ്ഥാനത്ത് അമിതവേഗത മൂലമുള്ള വാഹനാപകടങ്ങൾ പതിവായ മേഖലകളിൽ കൂടുതൽ 'സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റങ്ങൾ' സ്ഥാപിക്കാൻ ഹൈക്കോടതി ട്രാൻസ്പോർട്ട് കമ്മിഷണർക്ക്…

32 minutes ago

ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ AI ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും

ഇൻസ്റ്റഗ്രാമിനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന കൗമാരക്കാരെ കണ്ടെത്താൻ ലോകവ്യാപകമായി പുതിയ എഐ ടൂൾ അവതരിപ്പിക്കാൻ മെറ്റ. അക്കൗണ്ട് സൃഷ്ടിക്കുന്ന സമയത്ത് പ്രായപൂർത്തിയായവരുടെ…

42 minutes ago

മില്‍മ പാലിന് ലിറ്ററിന് 10 രൂപ കൂട്ടണം; ആവശ്യമുന്നയിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടണമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ഫെഡറേഷനെ അറിയിച്ച്…

5 hours ago

തൃത്താല ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി; ഓവറോൾ കിരീടം കല്ലടത്തൂർ ഗോഖലെ സ്കൂളിന്

ആനക്കര | അഞ്ചു ദിവസം നീണ്ട തൃത്താല ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ആനക്കരയിൽ സമാപനമായി. ആനക്കര ക്യാപ്റ്റൻ ലക്ഷ്മി ജി.എച്ച്.എസ്.എസ്…

5 hours ago

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യയിൽ വിവാഹം കഴിച്ചവർ വിദേശത്തെ കോടതികളിൽ നിന്ന് വിവാഹമോചനം നേടുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരത്തിൽ വിവാഹമോചനം…

18 hours ago

ഖുർആൻ: മാനവികതക്ക് ഊന്നൽ നൽകിയ മഹദ് ഗ്രന്ഥം. ഇർശാദ് സീ ക്യൂ തിലാവ സംഗമം

ചങ്ങരംകുളം | ആർദ്രതയും കാരുണ്യവും സാംസ്കാരിക നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാനവിക ദർശനങ്ങൾക്ക് ഊന്നൽ നൽകുന്ന മഹദ് സന്ദേശങ്ങളാണ് ഖുർആനെന്ന്…

18 hours ago