ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; ഇന്ത്യയിൽ വിവാഹം കഴിച്ചവർ വിദേശത്തെ കോടതികളിൽ നിന്ന് വിവാഹമോചനം നേടുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി&period; ഇത്തരത്തിൽ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നത് ഇന്ത്യൻ നിയമം സെക്ഷൻ 494 പ്രകാരം ശിക്ഷാർഹമാണെന്നും 7 വർഷം വരെ തടവു ലഭിക്കുമെന്നും കോടതി വ്യക്തമാക്കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര &comma; ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് വിധി&period;ഇന്ത്യയിൽ ജനിച്ചു വളർന്ന് വിവാഹം കഴിച്ച യുകെ പൗരത്വമുള്ള എൻ&period; ശ്രീധർ റെഡ്ഡി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്&period; ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ തന്നെ രണ്ടാമത് വിവാഹം കഴിച്ചതിന്‍റെ പേരിൽ സെക്ഷൻ 494 പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് റെഡ്ഡി സുപ്രീം കോടതിയെ സമീപിച്ചത്&period; താൻ യുകെ പൗരനാണെന്നും കേംബ്രിഡ്ജ് കോടതി തനിക്ക് ആദ്യ ഭാര്യയായ എൻ&period; ഗീത പ്രശാന്തിയിൽ നിന്ന് വിവാഹമോചനം നൽകിയെന്നുമുള്ള വാദം കോടതി തള്ളി&period;ഇന്ത്യയിൽ വച്ചു നടന്ന വിവാഹമായതിനാൽ ഇന്ത്യൻ നിയമപ്രകാരമാണ് വിവാഹമോചനം നേടേണ്ടതെന്നും കേംബ്രിഡ്ജ് കോടതിയുടെ വിധി കണക്കിൽ എടുക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭാര്യയുമായി ഒത്തു പോകാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിലുള്ള കുടുംബകോടതിയെയാണ് റെഡ്ഡി ആദ്യം സമീപിച്ചത്&period; അനുകൂല ഉത്തരവ് ലഭിക്കാഞ്ഞതിനെത്തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി&period; എന്നാൽ പിന്നീട് അപ്പീൽ പിൻവലിക്കുകയായിരുന്നു&period; അതിനു ശേഷമാണ് വിദേശ കോടതിയിൽ ഹർജി സമർപ്പിച്ച് വിവാഹമോചനം നേടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഖുർആൻ: മാനവികതക്ക് ഊന്നൽ നൽകിയ മഹദ് ഗ്രന്ഥം. ഇർശാദ് സീ ക്യൂ തിലാവ സംഗമം

ചങ്ങരംകുളം | ആർദ്രതയും കാരുണ്യവും സാംസ്കാരിക നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാനവിക ദർശനങ്ങൾക്ക് ഊന്നൽ നൽകുന്ന മഹദ് സന്ദേശങ്ങളാണ് ഖുർആനെന്ന്…

27 minutes ago

ഖുർആൻ: മാനവികതക്ക് ഊന്നൽ നൽകിയ മഹദ് ഗ്രന്ഥം. ഇർശാദ് സീ ക്യൂ തിലാവ സംഗമം

ചങ്ങരംകുളം | ആർദ്രതയും കാരുണ്യവും സാംസ്കാരിക നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാനവിക ദർശനങ്ങൾക്ക് ഊന്നൽ നൽകുന്ന മഹദ് സന്ദേശങ്ങളാണ് ഖുർആനെന്ന്…

35 minutes ago

സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില

സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുന്നു. വടക്കൻ കേരളത്തിൽ കൂടുതൽ ആവശ്യക്കാരുള്ള പൊന്നി അരിയുടെ വില…

41 minutes ago

ശബരിമല തീർത്ഥാടനം: കുറ്റിപ്പുറം മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി…

4 hours ago

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 1 മുതൽ 30 വരെ

തിരുവനന്തപുരം: കേരളത്തിലെ അടുത്ത അധ്യയന വർഷത്തെ SSLC, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി…

4 hours ago

തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം; അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതി

കുറ്റിപ്പുറം: തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന്അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്നം ശ്രീ സൂര്യവംശി…

5 hours ago