ഖുർആൻ: മാനവികതക്ക് ഊന്നൽ നൽകിയ മഹദ് ഗ്രന്ഥം. ഇർശാദ് സീ ക്യൂ തിലാവ സംഗമം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &vert; ആർദ്രതയും കാരുണ്യവും സാംസ്കാരിക നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാനവിക ദർശനങ്ങൾക്ക് ഊന്നൽ നൽകുന്ന മഹദ് സന്ദേശങ്ങളാണ് ഖുർആനെന്ന് ഇർശാദിൽ നടന്ന സീ ക്യൂ തിലാവ സംഗമം അഭിപ്രായപ്പെട്ടു&period; എസ് ഐ കെ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു&period; എം കെ ഹസൻ നെല്ലിശേരി&comma; കെ എം ഷരീഫ് ബുഖാരി &comma; കെ പി എം ബഷീർ സഖാഫി &comma; ഹാശിർ സഖാഫി കരേക്കാട് പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യയിൽ വിവാഹം കഴിച്ചവർ വിദേശത്തെ കോടതികളിൽ നിന്ന് വിവാഹമോചനം നേടുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരത്തിൽ വിവാഹമോചനം…

10 minutes ago

ഖുർആൻ: മാനവികതക്ക് ഊന്നൽ നൽകിയ മഹദ് ഗ്രന്ഥം. ഇർശാദ് സീ ക്യൂ തിലാവ സംഗമം

ചങ്ങരംകുളം | ആർദ്രതയും കാരുണ്യവും സാംസ്കാരിക നൈതിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മാനവിക ദർശനങ്ങൾക്ക് ഊന്നൽ നൽകുന്ന മഹദ് സന്ദേശങ്ങളാണ് ഖുർആനെന്ന്…

30 minutes ago

സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില

സംസ്ഥാനത്ത് അരി വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുന്നു. വടക്കൻ കേരളത്തിൽ കൂടുതൽ ആവശ്യക്കാരുള്ള പൊന്നി അരിയുടെ വില…

36 minutes ago

ശബരിമല തീർത്ഥാടനം: കുറ്റിപ്പുറം മിനി പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കും

കുറ്റിപ്പുറം : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി…

4 hours ago

SSLC, പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 1 മുതൽ 30 വരെ

തിരുവനന്തപുരം: കേരളത്തിലെ അടുത്ത അധ്യയന വർഷത്തെ SSLC, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി…

4 hours ago

തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം; അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്‌നം ശ്രീ സൂര്യവംശി ദേവസേനാപതി

കുറ്റിപ്പുറം: തിരുനാവായ മഹാമഘ മഹോത്സവം 2026-ന്റെ വിജയത്തിനായി മുഴുവന്‍ ആളുകളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന്അടൂര്‍ കല്ലേത്ത്കാവ് മഠാധിപതി കുലാചാരരത്നം ശ്രീ സൂര്യവംശി…

4 hours ago