Categories: Local newsMARANCHERY

*തണലിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി&colon;പെരിന്തൽമണ്ണ ഗവർമൻ്റ് ബ്ലഡ് സെൻ്ററുമായും ബി&period;à´¡à´¿&period; കെ&period; പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും സഹകരിച്ച് മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു&period;<br>തണൽ ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് രക്തം നൽകിക്കൊണ്ട് മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി&period; ശ്രീജിത് ഉദ്ഘാടനം ചെയ്തു&period; സന്നദ്ധ സംഘടനകൾ രക്തദാന ക്യാമ്പുകൾ നടത്തി യുവാക്കളെയും യുവതികളെയും രക്തം നൽകുവാൻ പ്രേരിപ്പിക്കണമെന്ന് പ്രസിഡൻ്റ് പറഞ്ഞു&period; തണൽ സംഘടിപ്പിച്ച ഈ ക്യാമ്പിൽ സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ടായത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു&period; തണൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു&period; പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് മെഡികൽ ഓഫീസർ ഡോ&period; മുഹമ്മദ് അനസ്&comma; ടെക്നിക്കൽ സൂപ്പർവൈസർ മുഹമ്മദ് നജ്മുദ്ധീൻ&comma; കൗൺസിലർ സജ്ന&period; എം കെ&comma; ബി&period;à´¡à´¿&period;കെ&period; പൊന്നാനി താലൂക്ക് ഭാരവാഹികളായ ഹിജാസ് മാറഞ്ചേരി&comma; അനീഷ ഫൈസൽ&comma; ദിവ്യ പ്രമോദ്&comma; അഷ്കർ വട്ടംകുളം എന്നിവർ പ്രസംഗിച്ചു&period; സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് സ്വാഗതവും ആരിഫ ബഷീർ നന്ദിയും പറഞ്ഞു&period;<br>രക്തദാന ക്യാമ്പിന് ബ്ലഡ് ബേങ്ക് ടെക്നീഷ്യൻമാരായ ബേബി&comma; സന&comma; അഞ്ജന എന്നിവരും ബി&period;à´¡à´¿ കെ&period; വളണ്ടിയർമാരായ ആരിഫ&comma; അലിമോൻ &comma; സീനത്ത് ഷാഫി&comma; ഫെമിന&comma; സി&period;ടി സലീം എന്നിവരും തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ ഭാരവാഹികളായ നജ്ഫ&comma; റംഷി&comma; റസീന&comma; ഹൈറുന്നിസ&comma; ജാബിറ&comma; റഷീദ എന്നിവരും നേതൃത്വം നൽകി&period;<br>ക്യാമ്പ് നടത്തിപ്പിന് പെരിന്തൽമണ്ണ ബ്ലഡ് ബേങ്കിൻ്റെ ഉപഹാരം ഡോ&period; മുഹമ്മദ് അനസും ബി&period;à´¡à´¿&period; കെയുടെ ഉപഹാരം അഷ്‌കർ വട്ടംകുളവും തണൽ സെക്രട്ടറി എ&period; അബ്ദുൾ ലത്തീഫിന് കൈമാറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

3 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

3 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago