Categories: Local newsVATTAMKULAM

വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു&period; ഞാറാഴ്ച രാവിലെ എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ ചേർന്ന ഗ്രാമസഭാ ഉദ്ഘാടനം വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം&period; എ നജീബ് നിർവഹിച്ചു&period;<br>വാർഡ് മെമ്പർ സതി സുകുമാരൻ അധ്യക്ഷത വഹിച്ചു&period; പതിനാറാം വാർഡ് മെമ്പർ സുബിത&period; പതിനാലാം വാർഡ് മെമ്പർ ചന്ദ്രബോസ്&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ആസിയ പറക്കുഴിയിൽ&period; കോഡിനേറ്റർ ഷമീർ&period; മുൻ ഗ്രാമപഞ്ചായത്ത് അംഗം ഇ എസ് സുകുമാരൻ&period; എന്നിവർ സംസാരിച്ചു&period; മണി കുട്ടത്ത് സ്വാഗതവും വിജയൻ പത്തായ പറമ്പിൽ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗ്രാമസഭ യോടൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രിവന്റി ഫൈവ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ രക്തത്തിലെ ഷുഗർ പരിശോധന&period; സൗജന്യ രക്തസമ്മർദ്ദം ബി&period;പി പരിശോധനയും നടന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡേവിഡ് ക്രൂസോ ഇൽ കണ്ണടകൾക്ക് പകുതി വില👀🅾️⚠️

🔹ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹 കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…

1 hour ago

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

എടപ്പാൾ : ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും…

1 hour ago

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അറ്റകുറ്റ പണികൾക്കായി അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേ റ്റുകൾ മോഷണം പോയതിന് സംഭവത്തിൽ ടോൾ…

1 hour ago

കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി!

എടപ്പാൾ : "കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി. " എന്ന സന്ദേശം ഉയർത്തിവേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും…

2 hours ago

വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു.…

2 hours ago

*തണലിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാറഞ്ചേരി:പെരിന്തൽമണ്ണ ഗവർമൻ്റ് ബ്ലഡ് സെൻ്ററുമായും ബി.ഡി. കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും സഹകരിച്ച് മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ…

2 hours ago