Categories: EDAPPALLocal news

ഫുട്ബോൾ ലോകകപ്പിനെ വരവേറ്റ് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ ആരവത്തെയും ആഹ്ലാദത്തെയും നെഞ്ചേറ്റിക്കൊണ്ട് എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ മൈതാനത്ത് മിനി ഫുട്ബോൾ വേൾഡ് കപ്പ് ആഘോഷിച്ചു&period; കുട്ടികളും അധ്യാപകരും വിവിധ രാജ്യങ്ങളുടെ കളിയുടുപ്പ് അണിഞ്ഞ് പതാകകളുമായി മൈതാനത്ത് അണിനിരന്നത് ചടങ്ങിനെ വർണ്ണാഭമാക്കി&period; വിവിധ രാജ്യങ്ങളുടെ ടീമുകൾ ആയി മാറി ഫുട്ബോൾ മത്സരവും പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും നടത്തി&period; ജില്ലാ പഞ്ചായത്ത് അംഗം മെഹറുനിസ ഉദ്ഘാടനം ചെയ്തു&period; പിടിഎ പ്രസിഡണ്ട് കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു&period; പ്രശസ്ത വ്യവസായിയും പൂർവ്വ വിദ്യാർത്ഥിയുമായ തെൽഹത്ത് മുഖ്യാതിഥിയായി&comma; ജില്ലാ പഞ്ചായത്ത് മെമ്പർ അഷർ പെരുമുക്ക്&comma;ജില്ലാ ലേബർ ഓഫീസർ ജാഫർ സാദിക്ക്&comma; എന്നിവർ സംസാരിച്ചു&period; പ്രിൻസിപ്പൽ കെ എം അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു&period; പിടിഎ വൈസ് പ്രിസിഡന്റ് അക്ബർ നന്ദി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡേവിഡ് ക്രൂസോ ഇൽ കണ്ണടകൾക്ക് പകുതി വില👀🅾️⚠️

🔹ലെൻസ് എടുത്താൽ ഫ്രെയിം തികച്ചും സൗജന്യം. 🔹 കുട്ടികളുടെ ഫ്രെയിമുകൾക്ക് ഫ്ലാറ്റ് 50% കിഴിവ് 👉🏻എല്ലാ ഫ്രയിമുകളും 6-12 മാസം…

55 minutes ago

പൊന്നാനി ഹാർബറിൽ ഇരുമ്പുഗേറ്റുകൾ മോഷ്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

പൊന്നാനി: പൊന്നാനി ഹാർബറിലെ കോമ്പൗണ്ടിൽ അറ്റകുറ്റ പണികൾക്കായി അഴിച്ചു വെച്ചിരുന്ന 5 ഇരുമ്പുഗേ റ്റുകൾ മോഷണം പോയതിന് സംഭവത്തിൽ ടോൾ…

1 hour ago

കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി!

എടപ്പാൾ : "കാൽപ്പന്താണ് ആവേശം, ഫുട്ബോൾ ആണ് ലഹരി. " എന്ന സന്ദേശം ഉയർത്തിവേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും…

1 hour ago

വിദ്യാർത്ഥികൾ പുതിയ കാലത്തെ ക്രിയാത്മകമായി ഉപയോഗിക്കണം -വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ: വിദ്യാർത്ഥികൾ പുതിയ കാലത്ത് സാങ്കേതികവിദ്യയും സാധ്യതകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് തവനൂർ എം എൽ എ അഡ്വ:വി.എസ്. ജോയ് അഭിപ്രായപ്പെട്ടു.…

1 hour ago

വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭാ യോഗവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഞാറാഴ്ച രാവിലെ എടപ്പാൾ ഗവൺമെന്റ് ഹൈസ്കൂളിൽ…

2 hours ago

*തണലിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാറഞ്ചേരി:പെരിന്തൽമണ്ണ ഗവർമൻ്റ് ബ്ലഡ് സെൻ്ററുമായും ബി.ഡി. കെ. പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും സഹകരിച്ച് മാറഞ്ചേരി തണൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ…

2 hours ago