Categories: EDAPPALLocal news

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു&period; പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം പുരസ്‌കാരത്തിന് മൂന്ന് പ്രമുഖ കലാകാരന്മാരെ തെരഞ്ഞെടുത്തു&period; പഞ്ചവാദ്യത്തിലെ തിമില കലാകാരൻ മായന്നൂർ മണിയാശാൻ&comma; പഞ്ചവാദ്യത്തിലെ മദ്ദളം കലാകാരൻ കവുക്കോട് സുന്ദരൻനായർ ആശാൻ&comma; പള്ളിപ്പാന കലാകാരൻ പടിഞ്ഞാറങ്ങാടി വത്സലൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്&period; പാനയാശാൻ ഗോവിന്ദൻകുട്ടിനായർ ആശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ പുരസ്‌കാരം 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സോപാനം യുവപ്രതിഭാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു&period; തായമ്പക കലാകാരൻ ഗിരീഷ് ആലങ്കോട്&comma; കഥകളി മദ്ദളം കലാകാരൻ വൈശാഖ് കലാമണ്ഡലം&comma; സോപാന സംഗീതം കലാകാരി അമൃത രഘു കലാമണ്ഡലം എന്നിവരാണ് യുവപ്രതിഭാ പുരസ്‌കാരങ്ങൾ നേടിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാദ്യകലാപഠനത്തിലെ മികവിനുള്ള സോപാനം വാദ്യപ്രതിഭാ പുരസ്‌കാരം &&num;8211&semi; സീനിയർ വിഭാഗത്തിൽ നന്ദകിഷോർ സോപാനത്തെ ജേതാവായി തെരഞ്ഞെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാദ്യകലാപഠനത്തിലെ മികവിനുള്ള സോപാനം വാദ്യപ്രതിഭാ പുരസ്‌കാരം ജൂനിയർ വിഭാഗത്തിൽ അതുൽ സോപാനം&comma; ആദിദേവ് സോപാനം&comma; തീർഥ് സോപാനം&comma; നിരഞ്ജൻ സോപാനം&comma; പവൻ സോപാനം&comma; ശ്രീനന്ദ്‌ സോപാനം&comma; ശ്രീലക്ഷ്മി സോപാനം എന്നിവരെ അവാർഡിനായി തെരഞ്ഞെടുത്തു&period; മലപ്പുറം എടപ്പാളിനടുത്തു കണ്ടനകത്തെ സോപാനം സ്‌കൂൾ സഭാമണ്ഡപത്തിൽ വെച്ചാണ് അവാർഡുകൾ പ്രഖ്യാപിച്ചത്&period; 2026 ജൂലൈ 26 ന് ഇതേ വേദിയിൽ അവാർഡുകൾ സമ്മാനിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സോപാനം സ്‌കൂളിലെ ഗുരുനാഥന്മാരും പ്രവർത്തക സമിതി അംഗങ്ങളും ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്&period; ഗുരുനാഥന്മാരായ മുരളി കണ്ടനകം&comma; ഭാസ്കരൻ കണ്ടനകം&comma; സോപാനം സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ&comma; പ്രവർത്തകസമിതി അംഗങ്ങളായ വിജയൻ പരിയപ്പുറം&comma; ടി&period;പി&period; മോഹനൻ&comma; ശ്രീവിദ്യ വാസുദേവൻ&comma; രമണി ടീച്ചർ&comma; അജിത മുല്ലപ്പിള്ളി&comma; ദീപ വി എം&comma; സോപാനം ഓഫീസ് ഇൻ ചാർജ് സബിത സുധീഷ് തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

1 hour ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

2 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

2 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

3 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

6 hours ago

എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു

എടപ്പാൾ: എസ്.എസ്.എൽ.സി,പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തവനൂർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു. നരിപ്പറമ്പ്…

6 hours ago