ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി&period;കോലിക്കരയില്‍ താമസിക്കുന്ന ദേവസപറമ്പില്‍ സലീമിന്റെ വീട്ടില്‍ നിന്നാണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ചെടി അടക്കം 3 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്&period;സംഭവത്തില്‍ സലീമിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു&period;രഹസ്യ വിവരത്തെ തുടര്‍ന്ന് ചങ്ങരംകുളം എസ്ഐ നസിയ എം സാഹിബ്&comma;എസ്ഐ ശ്രീലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്&period;വീടിന് പുറക് വശത്തെ ചുമരിനോട് ചേര്‍ന്ന് പരിപാലിച്ച് വളര്‍ത്തിവന്ന 2 മീറ്ററോളം വലിപ്പമുള്ള ഒരു ചെടിയും സമീപത്ത് നിന്ന് തന്നെ മറ്റു 2 ചെറിയ ചെടികളും പോലീസ് പിടികൂടി&period;സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്&period;ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധന തുടരുകയാണെന്നും പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കുമെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു&period;എസ്ഐ മാരായ നസിയ എം സാഹിബ്&comma;ശ്രീലേഷ് എസ് സി പി ഒ മാരായ വിബീഷ് വിശ്വനാഥ്&comma;അജിത്ത് ലാല്‍&comma;വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

2 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

2 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

2 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

2 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

6 hours ago

എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു

എടപ്പാൾ: എസ്.എസ്.എൽ.സി,പ്ലസ്.ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച തവനൂർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന എം.എൽ.എ എക്സലൻസി അവാർഡ് സംഘടിപ്പിച്ചു. നരിപ്പറമ്പ്…

7 hours ago