Categories: Local newsPONNANI

ജെ. ചിത്തരഞ്ജൻ അനുസ്മരണം; എഐടിയുസി നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; എഐടിയുസിയുടെ ദേശീയ പ്രസിഡന്റും സി&period;പി&period;ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായി പ്രവർത്തിച്ചിരുന്ന സഖാവ് ജെ&period; ചിത്തരഞ്ജന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി എഐടിയുസി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഗവൺമെന്റ് ആശുപത്രിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആശുപത്രിയിലെ മുഴുവൻ കിടപ്പുരോഗികൾക്കും പഴവർഗങ്ങൾ വിതരണം ചെയ്യുകയും അർഹരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു&period; പരിപാടി എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എ&period;കെ&period; ജബ്ബാർ ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൊഴിലാളി പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായിരുന്ന ജെ&period; ചിത്തരഞ്ജൻ പാർലമെന്റ് അംഗം&comma; നിയമസഭാംഗം&comma; കേരള ആരോഗ്യ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു&period; തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അനുസ്മരണ ചടങ്ങിൽ വക്താക്കൾ അനുസ്മരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പി&period;പി&period; മുജീബ് റഹ്മാൻ&comma; പുതുപൊന്നാനി അബ്ദുൽ കരീം&comma; അബ്ദുല്ലക്കുട്ടി&comma; സുലൈമാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി&period; സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ജെ&period; ചിത്തരഞ്ജൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

12 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago