പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;ചങ്ങരംകുളം&colon; എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം &lpar;Reg No&colon; MPM&sol;CA&sol;130&sol;2023&rpar; വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നിർവ്വഹിച്ചു&period;<br>&ZeroWidthSpace;പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ ട്രാക്ടറിന്റെ ഉദ്ഘാടനവും&comma; ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഫാം മിഷിനറിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു&period;<br>&ZeroWidthSpace;കൃഷിയിടം ഒരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങൾക്കായി ട്രാക്ടർ&comma; വരമ്പ് വെക്കുന്ന മെഷീൻ&comma; റൊട്ടവേറ്റർ&comma; ടില്ലർ മെഷീൻ&comma; കേജ് വീൽ&comma; കരി&comma; പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയ അത്യാധുനിക കാർഷിക ഉപകരണങ്ങളാണ് സംഘം സ്വന്തമായി വാങ്ങിയിട്ടുള്ളത്&period; ഈ യന്ത്രങ്ങൾ സംഘത്തിന്റെ സ്വന്തം ആവശ്യങ്ങൾക്ക് പുറമെ&comma; പ്രദേശത്തെ മറ്റ് സാധാരണക്കാരായ കർഷകർക്കും മിതമായ നിരക്കിൽ വാടകയ്ക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു&period; ഇത് ചങ്ങരംകുളം മേഖലയിലെ കർഷകർക്ക് വലിയ ആശ്വാസമാകും&period;<br>&ZeroWidthSpace;ചടങ്ങിൽ ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്&comma; ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസീബ് കോക്കൂർ&comma; ബ്ലോക്ക് എ&period;à´¡à´¿&period;എ വിനയൻ&comma; കൃഷി ഓഫീസർ അനീസ്&comma; കൃഷി അസിസ്റ്റന്റ് മനോജ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു&period;<br>&ZeroWidthSpace;ചടങ്ങിന് സംഘം പ്രസിഡന്റ് അബ്ബാസ് എൻ&period;എം&comma; സെക്രട്ടറി സുഹൈർ എറവറാംകുന്ന്&comma; ഭാരവാഹികളായ മൂസ ഇ&period;എം&comma; സബാഹുസലാം ഇ&period;എം&comma; ഉബൈദ് ഇ&period;എം&comma; ഷാഹിർ ബിൻഹമീദ്&comma; ഫഹദ് ഇ&period;എച്ച്&comma; ആസിഫ് ഇ&period;എ&comma; അഷ്‌റഫ്‌ ബിൻ മുഹമ്മദ്‌&comma; അമീറാ സബാഹു&comma; ഷൗക്കത്ത് ഇ&period;എച്ച് എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

2 days ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

2 days ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

2 days ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

2 days ago