EDAPPAL
കലാ സാംസ്കാരിക മേഖലക്കായി ഹാപ്പിനെസ് പാർക്ക്.
എടപ്പാൾ : പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലൊരുങ്ങുന്നു കലാ സാംസ്കാരിക മേഖലക്കായി ഹാപ്പിനെസ് പാർക്ക്. സ്റ്റേജ് ഇരിപ്പിടങ്ങൾ മറ്റ് സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തികളാണ് നടന്ന് വരുന്നത്.