Categories: Alamkode

ചങ്ങരംകുളം സൗന്ദര്യ വൽക്കരണം :ആലംകോട് ഗ്രാമ പഞ്ചായത്ത്‌ അവലോകന യോഗം നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;01&sol;FB&lowbar;IMG&lowbar;1769779857457-1080x499&period;jpg" alt&equals;"" class&equals;"wp-image-107295"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരള പൊതു മരാമത്ത് വകുപ്പ് ചങ്ങരംകുളം ഹൈവേ ഉൾപ്പടെ ടൗണിൽ നടത്തുന്ന സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന വർക്കുകളുടെ അവലോകനം ആലം കോട് ഗ്രാമ പഞ്ചായത്ത്‌ പുതിയ à´­à´°à´£ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു&comma; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു&comma; യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി&comma; വ്യാപാരി വ്യവസായി സമിതി&comma; ഓട്ടോറിക്ഷ&comma; കാർ&comma; ഗുഡ്സ്&comma; ടെമ്പോ ട്രാവലർ എന്നിവയുടെ ഡ്രൈവേഴ്സ് പ്രതിനിധികൾ&comma; വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു&comma; ജില്ലാ പഞ്ചായത്ത് മെമ്പർ അശ്ഹർ പെരുമുക്ക്&comma; ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ഉദിനുപറമ്പ്&comma; ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പി യൂസഫലി&comma; സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് കിഴിക്കര&comma; ശാരിക മുരളീധരൻ&comma; ഫാത്തിമ ലത്തീഫ്&comma; ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് വട്ടത്തൂർ&comma; അടാട്ട് വാസുദേവൻ&comma; ടി രാംദാസ് മാസ്റ്റർ&comma; ഉമ്മർ തലാപ്പിൽ&comma; ബഷീർക്ക കിടിക്കൽ&comma; അലി പരുവിങ്ങൽ&comma; അബ്ദുസ്സലാം എന്ന കുഞ്ഞു&comma; മാധവൻ കുന്നത്ത്&comma; ഒ മൊയ്തുണ്ണി റൗഫ് ചിയ്യാന്നൂർ&comma; പഞ്ചായത്ത്‌ സെക്രട്ടറി അഭിജിത് പി&comma;അസിസ്റ്റന്റ് സെക്രട്ടറി സുധൻ കെ എസ് പങ്കെടുത്തു&period; യോഗത്തിൽ വാഹന പാർക്കിംഗ്&comma; കച്ചവടക്കാരുടെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

9 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

10 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

10 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

11 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

11 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

12 hours ago