Categories: KUTTIPPURAMLocal news

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; ചെല്ലൂർ&comma; പള്ളിപ്പടി&comma; കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്&nbsp&semi; ഇലക്ട്രോണിക് മാലിന്യ&nbsp&semi; നിർമാർജന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ക്ലീൻ കേരള കമ്പനിയുടെ നിർദേശവുമായി ബന്ധപ്പെട്ടായിരുന്നു കുറ്റിപ്പുറം പഞ്ചായത്ത് ഭരണസമിതിയും കമ്പനി പ്രതിനിധികളും ചർച്ച നടത്തിയത്&period;<br>പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ നിർദിഷ്ട പദ്ധതി ശക്തമായി എതിർക്കുന്നതായി ഭരണസമിതി യോഗത്തിൽ അറിയിക്കുകയായിരുന്നു&period;<br>ചെല്ലൂർ&comma; പള്ളിപ്പടി&comma; കഴുത്തല്ലൂർ മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് ഒരു കാരണവശാലും ഈ പ്രദേശത്ത് ഇ-വേസ്റ്റ് നിർമാർജന കേന്ദ്രം സ്ഥാപിക്കാൻ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പഞ്ചായത്ത് ഭരണസമിതി&period; ജനങ്ങളുടെ ജീവനും ആരോഗ്യവും കുടിവെള്ള സ്രോതസ്സുകളും സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും യോഗം വ്യക്തമാക്കി&period;&nbsp&semi; എന്നാൽ പ്രദേശവാസികളുടെ ശക്തമായ ആശങ്കകളും നിലവിലുള്ള പരിസ്ഥിതി പ്രശ്നങ്ങളും കണക്കിലെടുത്ത് പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതി അറിയിച്ചത്&period; പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുല്ലക്കുട്ടി&comma; വൈ&period; പ്രസിഡന്റ് റിജിത ഷെലിജ്&comma; സ്ഥിരം സമിതി അധ്യക്ഷൻമാരായ അഹമ്മദ് കുട്ടി ചെമ്പിക്കൽ&comma; കെ പി സകീർ &comma; പഞ്ചായത്ത് അംഗം&nbsp&semi; ആബിദ് വരിക്കപ്പുലാക്കൽ&comma; വേലായുധൻ&comma; പി കെ സകീർ &comma; ഫിറോസ് വകയിൽ&comma; ടി പി ശംസു &comma; സകീർ മേലെത്തിൽ&comma; ഷഹീർ ചെല്ലൂർ&comma;<br>ക്ലീൻ കേരള കമ്പനി പ്രതിനിധികളായ സാബിർ&comma; അജോഷ്&comma; ജോ ചർച്ചയിൽ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

3 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

3 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

4 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

4 hours ago

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്, ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി, എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട്…

6 hours ago

ഉന്നത വിജയികൾക്ക് അനുമോദനം; കണ്ടനകം ഡി.എച്ച്.ആർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘മെറിറ്റ് ഡേ 2026’ സംഘടിപ്പിച്ചു

എടപ്പാൾ: കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ…

6 hours ago