Categories: KERALAMALAPPURAM

ദേശീയ ദുരന്ത നിവാരണ സേന എയർപോർട്ടിൽ മോക്ഡ്രിൽ നടത്തി

&NewLine;<p class&equals;"wp-block-paragraph">കോഴിക്കോട് എയർപോർട്ടിൽ സിഐഎസ് എഫ്&comma; ദേശീയ ദുരന്തനിവാരണ സേന എയർപോർട്ട് അതോറിറ്റി&comma; എയർപോർട്ട് ഫയർ വിംഗ് എന്നിവ സംയുക്തമായി കോഴിക്കോട് എയർപോർട്ടിൽ ദുരന്തനിവാരണത്തിനായി മോക്ഡ്രിൽ സംഘടിപ്പിച്ചു&period; പ്രകൃതി അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് കോഴിക്കോട് എയർപോർട്ടിലെ എയർ ട്രാഫിക് കെട്ടിടം തകർന്നുവീഴുന്നതായും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതുമായുള്ള സങ്കൽപ്പത്തിലായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് &lpar;വ്യാഴം&rpar; ഉച്ച കഴിഞ്ഞ് മൂന്നിന് അപായ സൈറൺ മുഴങ്ങി&period; ആദ്യം കുതിച്ചെത്തിയ എയർപോർട്ടിൽ അഗ്ന‌ിരക്ഷാ സേന&comma; സിഐ എസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർന്നെത്തിയ എയർപോർട്ട് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ പരിക്കേറ്റവർക്കുള്ള പരിചരണവും അതിവേഗത്തിൽ നടന്നു&period; രക്ഷാപ്രവർ ത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘം കോഴിക്കോട്&comma; മലപ്പുറം എന്നിവിടങ്ങളിൽ നിന്നുമെത്തി പരിക്കേറ്റവരെ താലൂക് ആശുപത്രിയിലേക്ക് മാറ്റുന്നതായും കെട്ടിട അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കോൺക്രീറ്റ് കട്ട് ചെയ്ത് എൻഡിആർഎഫ് ടീം രക്ഷപ്പെടുത്തുന്നതായും മുകൾഭാഗത്ത് കുടുങ്ങിയവരെയും അബോധാവസ്ഥയിൽ ആയവരെയും റോപ്പ് റെസ്ക്യൂവിൽ പുറത്തെത്തിക്കുന്നതായുമുള്ള നടപടികൾ എൻഡിആർഎഫ് അംഗങ്ങൾ പൂർത്തിയാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എയർപോർട്ടിൽ ഒരുക്കിയ മോക്ക് ഡ്രിൽലിൽ ആംബുലൻസ്&comma; സിഐഎസ് എഫ്&comma; എൻഡിആർഎഫ് എയർപോർട്ട് അഗ്‌നിരക്ഷാസേന&comma; ആരോഗ്യ വകുപ്പ്&comma; റവന്യൂ&comma; തെഹസിൽദാർ കൊണ്ടോട്ടി&comma; എയർപോർട്ടിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ മോക്ഡ്രില്ലിൽ പങ്കാളികളായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സി&period;ഐ&period;എസ്&period;എഫ്&period; കോഴിക്കോട് കമാൻഡന്റ് ജിതേന്ദ്ര സിംഗ് രത്തോർ&comma; എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്&comma; എൻ&period;à´¡à´¿&period;ആർ&period;എഫ്&period; പ്രതിനിധി സി&period;എം&period;സുജിത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു മോക് ഡ്രിൽ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

3 hours ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

4 hours ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

4 hours ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

4 hours ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

5 hours ago

ഉന്നത വിജയികൾക്ക് അനുമോദനം; കണ്ടനകം ഡി.എച്ച്.ആർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ‘മെറിറ്റ് ഡേ 2026’ സംഘടിപ്പിച്ചു

എടപ്പാൾ: കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ…

6 hours ago