ചങ്ങരംകുളം:ആലങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട ഒതളൂർ ജി യുപി സ്കൂളിലെ പ്രധാന അധ്യാപിക ലത ടീച്ചർ,പന്താവൂർ എ എം എൽ പി സ്കൂളിലെ പ്രധാന അധ്യാപിക എ ജലീന…
ചങ്ങരംകുളം:ആലംകോട് പരവന്‍ എപി വിജയന്‍(75) നിര്യാതനായി.മുന്‍ ആലംകോട് പഞ്ചായത്ത് പ്രസിഡൻ്റ് പുരുഷോത്തമൻ്റെ സഹോദരനാണ്.
ചങ്ങരംകുളം:‘നമ്മുടെ നാട്, നമ്മുടെ ഉത്തരവാദിത്തം’എന്ന പ്രമേയത്തെ ആസ്പദമാക്കി ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ ശുചീകരണ ക്യാമ്പയിന് ചങ്ങരംകുളത്ത് തുടക്കമായി. ‘ശുചിത്വ ചങ്ങരംകുളം’ എന്ന പേരില്‍ നടന്ന…
ചങ്ങരംകുളം ആലംകോട് നന്നമുക്ക് പഞ്ചായത്തുകളിൽ വർദ്ധിച്ചുവരുന്ന വൃക്ക രോഗികളുടെ ആവശ്യം പരിഗണിച്ച് ആലങ്കോട് ഹെൽത്ത് സെൻററിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് കാരുണ്യം പാലിയേറ്റീവ്…
17.90 കോടിയുടെ വികസന പദ്ധതികൾ ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര മേഖലകളെയും ഉൾപെടുത്തികൊണ്ടുള്ള 2026-27 വാർഷിക ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും,ധനകാര്യ സ്റ്റാൻഡിങ്…
ചങ്ങരംകുളം : ആലങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശുചിത്വ പഠ നോത്സവവും സ്കൂളുകളിൽ നടത്തിയ ഹരിത സേന സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി.ആലങ്കോട് ഗ്രാമ…
ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി രൂപീകരണവുമായി ബദ്ധപ്പെട്ടുള്ള വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ വിപുലമായ യോഗം ചേർന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു,…
കുടുംബനാഥന്മാർ മരണപ്പെട്ട ഒൻപത് കുടുംബങ്ങൾക്ക് വീടുവെക്കാൻ ആവശ്യമായ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിക്കൊണ്ട് പ്രമാണങ്ങൾ കൈമാറി.ആലങ്കോട് വില്ലേജിലെ കോക്കൂരിൽ ഇടയത്തുവളപ്പിൽ മുഹമ്മദ് കുട്ടിഹാജി സൗജന്യമായി നൽകിയ ഭൂമി…
ചങ്ങരംകുളം : ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിയുടെ നേതൃത്വത്തിൽ അടുത്ത പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ വികസന സദസ്സ് സംഘടിപ്പിച്ചു, വൈസ്…
ചങ്ങരംകുളം:ആലങ്കോട് കിഴിയപ്പുറത്ത് ശ്രീ സുബ്രമണ്യ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം വിപുലമായി ആഘോഷിച്ചു.കാലത്ത് ഗണപതി ഹോമം, ഉഷ പൂജ, കാവടി അഭിഷേകം,, പറവെപ്പ്, എന്നിവ നടന്നു.ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ…