Categories: Alamkode

കിടപ്പാടം ലഭിച്ച ആഹ്ലാദത്തിൽ ഒൻപത് കുടുംബങ്ങൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;02&sol;IMG-20260206-WA0066-1080x810&period;jpg" alt&equals;"" class&equals;"wp-image-107590"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുടുംബനാഥന്മാർ മരണപ്പെട്ട ഒൻപത് കുടുംബങ്ങൾക്ക് വീടുവെക്കാൻ ആവശ്യമായ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിക്കൊണ്ട് പ്രമാണങ്ങൾ കൈമാറി&period;<br>ആലങ്കോട് വില്ലേജിലെ കോക്കൂരിൽ ഇടയത്തുവളപ്പിൽ മുഹമ്മദ് കുട്ടിഹാജി സൗജന്യമായി നൽകിയ ഭൂമി രജിസ്റ്റർ ചെയ്ത പ്രമാണങ്ങളാണ് ഇന്ന് റൈസ് ആൻഡ് ഫിഷ് ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ഗുണഭോക്താക്കൾക് കൈമാറിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഈ ഭൂമിയിൽ ഏഴു കുടുംബങ്ങൾക്കായി ഭവന നിർമ്മാണം ആരംഭിച്ച് കഴിഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രമാണ കൈമാറ്റ ചടങ്ങ് തൃശ്ശൂർ മെഡിക്കൽ കോളേജ് ഡോക്ടർ ഷഹീർ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു&period;<br>നെല്ലറഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ നെല്ലറ മുഖൃ അതിഥിയായി<br>ഈ വി മുഹമ്മദ് കുട്ടി ഹാജി&comma; സുഹറ മുഹമ്മദ് കുട്ടി ഹാജി&comma;ഉമർ മൗലവി&comma; കുഞ്ഞുമുഹമ്മദ് പന്താവൂർ&comma; നിദ സലീം &comma; അബ്ദുല്ലത്തീഫ് കാടഞ്ചേരി&comma; ഉമ്മർ മൗലവിഎന്നിവർ ഗുണഭോക്താക്കൾക്ക് പ്രമാണങ്ങൾ കൈമാറി&period;<br>ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ പിപിഎം അശ്റഫ് അധ്യക്ഷ വഹിച്ചു പി പി ഖാലിദ്&comma; കെ വി മുഹമ്മദ്&comma; എം അബ്ബാസ് അലി&comma; ഹൈദ്രോസ് പട്ടേൽ എന്നിവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

24 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

27 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

10 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

14 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

14 hours ago