ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി&period; സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്&period; ഇതോടെ രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും&period; യൂണിറ്റിന് ആറ് രൂപ നിരക്കിലാവും വൈദ്യുതി ലഭിക്കുക&period; 2028 മാര്‍ച്ച് മുതലാവും വൈദ്യുതി ലഭിച്ച് തുടങ്ങുക&period; 25 വര്‍ഷത്തേക്കാണ് കരാര്‍&period;സംസ്ഥാനത്തെ വേനൽക്കാല രാത്രികളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ഈ നീക്കം വഴി സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ&period;അതേസമയം&comma; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾക്ക് അനുമതി നിഷേധിച്ചതിന് എതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു&period; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും അതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി&period; കരാര്‍ റദ്ദാക്കലിലൂടെ കേരളത്തിന് വലിയ നഷ്ടമുണ്ടാകുന്നുവെന്ന് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്&period; ഇതുവരെ 12&comma;570 കോടി രൂപയുടെ നഷ്ടമെന്നാണ് കേരളം ചൂണ്ടിക്കാട്ടിയത്&period;വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കുറഞ്ഞ വിലയിലുള്ള വൈദ്യുതി ലഭിക്കുന്നില്ലെന്നാണ് സംസ്ഥാനം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇത് വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടാക്കുന്നു&period; ഇതുവരെ സംസ്ഥാനത്തിന് ഉണ്ടായ നഷ്ടം 12&comma;570 കോടി രൂപ ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്&period;2024-25 ല്‍ മാത്രം സംസ്ഥാന സര്‍ക്കാരിൻ്റെ നഷ്ടം 748&period;20 കോടി ആണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു&period; സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ മര്‍സൂഖ് ബാഫഖി തങ്ങള്‍ ആണ് കേരളത്തിന്റെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

5 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

5 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

5 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

10 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

10 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

10 hours ago