68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോളേജ് ഓഫ് യോഗയുടെ സ്നേഹിത്തും അക്ഷയ് തീർത്തും നാഷണൽ ലെവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു &period; സബ്ജൂനിയർ ബോയ്സ് റിഥമിക് യോഗസന പെയർ മത്സരത്തിൽ സംഗീതും നിരഞ്ജനും രണ്ടാം സ്ഥാനം കരസ്ഥമാക്കി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സീനിയർ റിഥമിക് യോഗാസന പെയർ മത്സരത്തിൽ ധനഞ്ജയും ആദർശും മൂന്നാം സ്ഥാനം നേടി&comma; സീനിയർ ആർട്ടിസ്റ്റിക് യോഗാസന പെയർ മത്സരത്തിൽ ധനഞ്ജയും പഞ്ചലും മൂന്നാം സ്ഥാനം നേടി&period;&period; കൂടാതെ സബ്ജൂനിയർ റിഥമിക് യോഗാസന മത്സരത്തിൽ അഞ്ചാം സ്ഥാനം നേടി ആത്മികാ മഹേഷും അനന്യയും &comma; ജൂനിയർ ഗേൾസ് റിഥമിക് യോഗാസന മത്സരത്തിൽ ഐശ്വര്യയും ശ്രീദുർഗയും എട്ടാം സ്ഥാനം നേടുകയും ചെയ്തു&&num;8230&semi; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എല്ലാവരും AVHSS പൊന്നാനി വിദ്യാർത്ഥികളാണ്&period;&period; ജൂനിയർ സെക്കൻഡ് റണ്ണറപ്പായും സബ് ജൂനിയർ ഓവറോൾ ചാമ്പ്യൻഷിപ്പിനും എവിഎച്ച്എസ്എസ് പൊന്നാനി അർഹരായിയോഗ ട്രെയിനറായ ശ്രീ&period; ധനീഷ് ടിപി എന്ന യോഗ അധ്യാപകന്റെ കീഴിൽ പരിശീലനം നടത്തിവരുന്ന കുട്ടികൾ ജില്ലാതല മത്സരങ്ങളിലും നാഷണൽ ഇൻറർനാഷണൽ ലെവൽ യോഗ മത്സരങ്ങളിലും മികവ് പുലർത്തിയിട്ടു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

56 minutes ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

59 minutes ago

ശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു: പെണ്‍കുട്ടിയിലേക്കും അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി…

7 hours ago

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

വെളിയങ്കോട്:കാസർകോട് വെച്ച് നടന്ന കേരള സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 33 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി മുഹമ്മദ്…

7 hours ago

എ.പി. അനിൽകുമാർ കെപിസിസി പ്രസിഡന്‍റായേക്കും; തിരുവഞ്ചൂർ മന്ത്രിസഭയിലേക്കെന്നും സൂചന

കൊച്ചി: റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായെന്ന് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനം ദളിത്…

8 hours ago

ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഇന്ന് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ്…

8 hours ago