ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

&NewLine;<p class&equals;"wp-block-paragraph">ഇന്ന് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു&period; ഗതാഗത മന്ത്രി സി&period;പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം&period;ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി&period; പ്രൈവറ്റ് ബസുകള്‍ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിങ് കാലോചിതമായി പരിഷ്കരിക്കുന്നതും കെഎസ്ആര്‍ടിസിയുമായുള്ള ഓവർലാപ്പിങ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതുമടക്കം എട്ട് ആവശ്യങ്ങളാണ് അംഗീകരിച്ചിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> അതേസമയം ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല&period; പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഉടമകൾ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്നുമാണ് സമരസമിതി വ്യക്തമാക്കുന്നത്&period; സൗജന്യ യാത്രാ ആനുകൂല്യം സ്വകാര്യ ബസുകളിലെ സ്ത്രീകൾക്കും ബാധകമാക്കണമെന്നും ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വകാര്യ ബസ് മേഖലയിലെ നഷ്ടം നികത്തുന്നതിനായി സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നു&period; എന്നാൽ ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ഉടമകള്‍ക്ക് പരാതിയുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു: പെണ്‍കുട്ടിയിലേക്കും അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി…

5 hours ago

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

വെളിയങ്കോട്:കാസർകോട് വെച്ച് നടന്ന കേരള സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 33 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി മുഹമ്മദ്…

5 hours ago

എ.പി. അനിൽകുമാർ കെപിസിസി പ്രസിഡന്‍റായേക്കും; തിരുവഞ്ചൂർ മന്ത്രിസഭയിലേക്കെന്നും സൂചന

കൊച്ചി: റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായെന്ന് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനം ദളിത്…

6 hours ago

മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ; കാലടി സംസ്‌കൃത സർവകലാശാലയിൽ ഉടൻ നിരാഹാര സമരം തുടങ്ങാൻ വിദ്യാർത്ഥികൾ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷയങ്ങളിൽ മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ്.…

19 hours ago

സമസ്ത ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിടവാങ്ങി; ഖബറടക്കം നാളെ എ പി വിഭാഗം മദ്രസകൾക്ക് നാളെ അവധി

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88)…

19 hours ago

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം, ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ :- ഈ മാസം 16, 17, 18, 19 തിയ്യതികളിലായി കാടഞ്ചേരി ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന…

22 hours ago