കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

&NewLine;<p class&equals;"wp-block-paragraph">വെളിയങ്കോട്&colon;കാസർകോട് വെച്ച് നടന്ന കേരള സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 33 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി മുഹമ്മദ് ഹാഷിം പി&period;പി&period; മികച്ച പ്രകടനത്തിലൂടെ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹാഷിം ദേശീയതല ചാമ്പ്യൻഷിപ്പിലും മത്സരിക്കാൻ യോഗ്യത നേടി&period;വെളിയങ്കോട് ഉമേരി ഇംഗ്ലീഷ് സ്കൂളിലെ 9-ആം ക്ലാസ് വിദ്യാർഥിയായ ഹാഷിം&comma; മുഹമ്മദ് അലിയുടെയും ഷാഹിദയുടെയും മകനാണ്&period; ഇത് രണ്ടാം തവണയാണ് ഹാഷിം ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വെളിയങ്കോട് എക്സലന്റ് തായ്‌ക്വോണ്ടോയിൽ പരിശീലനം നടത്തുന്ന ഹാഷിം&comma;കോച്ച് മുഹ്സിന്റെ മാർഗനിർദേശത്തിലാണ് കായികപരിശീലനം തുടരുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു: പെണ്‍കുട്ടിയിലേക്കും അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി…

2 hours ago

എ.പി. അനിൽകുമാർ കെപിസിസി പ്രസിഡന്‍റായേക്കും; തിരുവഞ്ചൂർ മന്ത്രിസഭയിലേക്കെന്നും സൂചന

കൊച്ചി: റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായെന്ന് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനം ദളിത്…

4 hours ago

ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഇന്ന് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ്…

4 hours ago

മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ; കാലടി സംസ്‌കൃത സർവകലാശാലയിൽ ഉടൻ നിരാഹാര സമരം തുടങ്ങാൻ വിദ്യാർത്ഥികൾ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷയങ്ങളിൽ മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ്.…

17 hours ago

സമസ്ത ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിടവാങ്ങി; ഖബറടക്കം നാളെ എ പി വിഭാഗം മദ്രസകൾക്ക് നാളെ അവധി

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88)…

17 hours ago

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം, ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ :- ഈ മാസം 16, 17, 18, 19 തിയ്യതികളിലായി കാടഞ്ചേരി ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന…

20 hours ago