ശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു: പെണ്‍കുട്ടിയിലേക്കും അന്വേഷണം

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു&period; അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി&period; ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു&period; ഇതിന് പിന്നാലെയാണ് അഭിറാമിനെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്&period; താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരൻ പറയുന്നു&period;എന്നാല്‍ സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെന്ന വിമര്‍ശനവും ശക്തമാകുകയാണ്&period; തിങ്കളാഴ്ച അഭിറാമിനെ കാണാന്‍ ഇല്ലെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ഉയര്‍ത്തുന്ന ആരോപണം&period; അപ്പോള്‍ തന്നെ അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ പോകുമായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്&period; കേസിൽ &period; കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ പങ്കിലും അന്വേഷണം തുടരുകയാണ്&period;കൊലപാതകം ആസൂത്രിതമെന്ന കണ്ടെത്തലിലാണ് പൊലീസ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം&period; പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിരാമിനെയല്ല കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചതെന്നും&comma; മറ്റൊരു കുട്ടിയെ അഭിരാം വഴി വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നും 17കാരന്‍ തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു&period; അഭിരാമുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രതിയായ 17 കാരന്റെ നിര്‍ണായക വെളിപ്പെടുത്തല്‍&period; നിലവില്‍ മൂന്നു പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്&period;കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായ 17 കാരന്‍ ആണ് കേസിലെ പ്രധാന പ്രതി&period; പ്രതിയെ ഇന്നലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി &period; മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്&sol; ഫോറെന്‍സിക് പരിശോധനകളും പൂര്‍ത്തിയായിട്ടുണ്ട്&period; പുലര്‍ച്ചയോടെ കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും&period; സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്&period; ഈ പെണ്‍കുട്ടിക്ക് കൊലപാതകത്തിന്റെ വിവരങ്ങള്‍ അറിമായിരുന്നു എന്നാണ് നിഗമനം&period; പെണ്‍കുട്ടി പ്രയപൂര്‍ത്തിയായ ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്&period; പെണ്‍കുട്ടിയെ പ്രതി ചേര്‍ക്കാനാണ് സാധ്യത&period;കഴക്കൂട്ടം&comma; ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളില്‍ മറ്റൊരു പ്രതിയായ ഉമറിനെതിരെ മോഷണം&comma; ലഹരി കടത്ത്&comma; അടിപിടി കേസുകളും നിലവിലുണ്ട്&period; പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് സ്ഥിരീകരണമുണ്ട്&period; തിങ്കളാഴ്ചയായിരുന്നു ശ്രീകാര്യത്തെ അരുംകൊല പുറംലോകമറിയുന്നത്&period; കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശിയായ അഭിറാം അതിദാരുണമായാണ് കൊല്ലപ്പെട്ടത്&period; ചാക്കില്‍ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു&period; ഞായറാഴ്ച വൈകുന്നേരം മുതല്‍ അഭിറാമിനെ കാണാനില്ലായിരുന്നു&period; തുടര്‍ന്ന് കുടുംബം ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു&period; പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

വെളിയങ്കോട്:കാസർകോട് വെച്ച് നടന്ന കേരള സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 33 കിലോ വിഭാഗത്തിൽ സ്വർണമെഡൽ നേടി മുഹമ്മദ്…

3 hours ago

എ.പി. അനിൽകുമാർ കെപിസിസി പ്രസിഡന്‍റായേക്കും; തിരുവഞ്ചൂർ മന്ത്രിസഭയിലേക്കെന്നും സൂചന

കൊച്ചി: റവന്യു മന്ത്രി എ.പി. അനിൽകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ ധാരണയായെന്ന് സൂചന. കെപിസിസി അധ്യക്ഷ സ്ഥാനം ദളിത്…

4 hours ago

ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ഇന്ന് മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താൻ തീരുമാനിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചര്‍ച്ചയിലാണ്…

4 hours ago

മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ; കാലടി സംസ്‌കൃത സർവകലാശാലയിൽ ഉടൻ നിരാഹാര സമരം തുടങ്ങാൻ വിദ്യാർത്ഥികൾ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിഷയങ്ങളിൽ മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ്.…

17 hours ago

സമസ്ത ഉപാധ്യക്ഷനും സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിടവാങ്ങി; ഖബറടക്കം നാളെ എ പി വിഭാഗം മദ്രസകൾക്ക് നാളെ അവധി

കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ (88)…

17 hours ago

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം, ലോഗോ പ്രകാശനം ചെയ്തു

എടപ്പാൾ :- ഈ മാസം 16, 17, 18, 19 തിയ്യതികളിലായി കാടഞ്ചേരി ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന…

20 hours ago