കെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; ചങ്ങരംകുളം മണ്ഡലം കെ എൻ എമ്മന് കീഴിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സഹയാത്ര ഏകദിന ക്യാമ്പ് സമാപിച്ചു&period; വളയംകുളം എം വി എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോക്ടർ മുഹ്സിൻ നന്നമുക്ക് ഉദ്ഘാടനം ചെയ്തു&period;കെ പി അലി അബ്ദുറഹീം ഇൻറക്ഷൻ പ്രോഗ്രാമിന് നേതൃത്വം നൽകി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്വിസ് പ്രോഗ്രാമീനു റഷീദ് മാസ്റ്റർ&comma;ഹമീദ് ഫാറൂഖി എന്നിവർ നേതൃത്വം നൽകി&period; ക്വിസ് മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് യഥാക്രമം 1500&comma; 1000&comma; 500 രൂപയുടെ ക്യാഷ് അവാർഡുകൾ എം വി എം ഹൈസ്കൂൾ പ്രിൻസിപ്പൽ റഷീദ് കരിങ്കപ്പാറ വിതരണം ചെയ്തു&period; കുഞ്ഞുമുഹമ്മദ് പന്താവൂർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്യാമ്പ് ഡയറക്ടർ പി ഐ മുജീബ് റഹ്മാൻ&comma; പി പി എം അഷ്റഫ്&comma; ആദിൽ മുഹമ്മദ് അലി &comma;ആയിഷ ഹസ്സൻ &comma;ഇ എം മുനീറ എന്നിവർ പ്രസംഗിച്ചുതുടർന്ന് രണ്ടത്താണിയിൽ പ്രവർത്തിക്കുന്ന ശാന്തി ഭവൻ അന്തേവാസികളുമായി സൗഹൃദ സംവാദം നടത്തി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്റ്റേഷന് മുന്നിലെ ഓണാഘോഷം; മ്യൂസിയം സ്റ്റേഷനിലെ 6 പൊലീസുകാരെ സ്ഥലംമാറ്റി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ ഇഡി പരിശോധനക്കെത്തിയപ്പോൾ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷന്റെ…

20 minutes ago

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

ചങ്ങരംകുളം | ഓണാഘോഷത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ സംഘടിപ്പിച്ച പൂക്കള മത്സരം ചങ്ങരംകുളം ഷൈൻ ഓഡിറ്റോറിയത്തിൽ നടന്നു.…

23 minutes ago

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ചങ്ങരംകുളം:കണ്ണൂർ പിലാത്തറയില്‍ നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച ചങ്ങരംകുളം എറവക്കാട് സ്വദേശി ഷിബിലിന്റെ മൃതദേഹം…

2 hours ago

അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്

മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ…

14 hours ago

2029-ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യം: ബിൽ പാസായില്ലെങ്കിൽ എൻഡിഎ സംസ്ഥാന സഭകൾ പിരിച്ചുവിടാൻ നീക്കം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം…

15 hours ago

സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണം: വി എസ് ജോയ്

എടപ്പാൾ : സാമൂഹ്യ പരിഷ്കർത്താക്കളും അധ്യാപകരും നടത്തിയ സമർപ്പിത സേവനത്തിലൂടെ നേടിയ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന്…

16 hours ago