ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്&period; തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കൽ ഭീഷണിയിലാണ്&period; അതിനാൽ പഞ്ചായത്തിലെ പുറംപോക്ക് ഭൂമി ഏറ്റെടുത്ത് കെട്ടിടം നിർച്ചിച്ച് വില്ലേവില്ലേജ് ഓഫീസ് അവിടേക്ക് മാറ്റണം എന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സമ്മേളനം ജില്ലാ കമ്മിറ്റിയംഗം സി&period;പി&period; ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു&period; പ്രസിഡൻ്റ് ഇ&period;വി&period; മുജീബ് അധ്യക്ഷത വഹിച്ചു&period; അഡ്വ&period; ഷഹീർ കോട്ട്&comma; കെ&period;പി&period; നദീർ&comma; എം&period;കെ&period; അബ്‌ദുറഹിമാൻ&comma; ടി&period;വി&period; മുഹമ്മദ് അബ്‌ദുറഹിമാൻ&comma; സലിം പുത്തൻ പുരക്കൽ&comma; റുക്‌സാ ഇർഷാദ് എന്നിവർ പ്രസംഗിച്ചു&period;തകർന്നതും വെട്ടിപ്പൊളിച്ചതുമായ റോഡുകൾ അടിയന്തരമായി പുനരുദ്ധരിക്കുക&comma; സബ് ട്രഷറി ചങ്ങരംകുളത്ത് തന്നെ നിലനിർത്താൻ സർക്കാരും പൊന്നാനി എം&period;എൽ&period;എ&period; കെ&period;പി നൗഷാദ് അലിയും ഗ്രാമപഞ്ചായത്തും അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു&period;പുതിയ ഭാരവാഹികളായിടി&period;വി&period; മുഹമ്മദ് അബ്ദുറഹിമാൻ &lpar;പ്രസിഡണ്ട്&rpar;&comma; ഇ&period;എം&period; അൻവർ &lpar;സെക്രട്ടറി&rpar;&comma; സലിം പുത്തൻ പുരക്കൽ &lpar;ട്രഷറർ&rpar; എന്നിവരെ തെരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

33 minutes ago

പൊന്നാനിയിൽ കെ എസ് ആർ ടി സി സർവീസ് ഇനി മുടങ്ങില്ല… ഡിപ്പോക്ക് പുതുതായി 4 ഡ്രൈവർ, 2 മെക്കാനിക്, 4 കണ്ടക്‌ടർ

തിരുവനന്തപുരം : ഈയാഴ്ച കെപി നൗഷാദ് അലി എം എൽ എ തിരുവനന്തപുരത്തു നിന്നു മടങ്ങുന്നത് പൊന്നാനി ksrtc ഡിപ്പോയിലെ…

53 minutes ago

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

7 hours ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

8 hours ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

8 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

11 hours ago