പൊന്നാനിയിൽ കെ എസ് ആർ ടി സി സർവീസ് ഇനി മുടങ്ങില്ല… ഡിപ്പോക്ക് പുതുതായി 4 ഡ്രൈവർ, 2 മെക്കാനിക്, 4 കണ്ടക്‌ടർ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം &colon; ഈയാഴ്ച കെപി നൗഷാദ് അലി എം എൽ എ തിരുവനന്തപുരത്തു നിന്നു മടങ്ങുന്നത് പൊന്നാനി ksrtc ഡിപ്പോയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചു കൊണ്ടാണ്&period; പുതുതായി 4 ഡ്രൈവർമാരെയും&comma; 2 മെക്കാനിക്കുകളെയും&comma; 4 കണ്ടക്ടറെയും പൊന്നാനിയിൽ നിയമിച്ചു കൊണ്ട് KSRTC ഉത്തരവിറക്കി&period; ഇതോടെ ഇനി പൊന്നാനിയിൽ ബസ് സർവീസുകൾ മുടങ്ങില്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതിയ സർക്കാർ നിലവിൽ വന്നതിനു ശേഷം മൂന്നു പുതിയ സർവ്വീസുകൾ പൊന്നാനിയിൽ നിന്ന് ആരംഭിച്ചിരുന്നു&period; എന്നാൽ കാലങ്ങളായി തുടരുന്ന ജീവനക്കാരുടെ അഭാവം പലപ്പോഴും നിലവിലുള്ള സർവ്വീസുകളെ പോലും ബാധിച്ചിരുന്നു&period; യാത്രക്കാരെ വലയ്ക്കുന്ന സർവ്വീസ് മുടങ്ങലുകൾക്കുള്ള ഏക പരിഹാരം മതിയായ ജീവനക്കാരെ പൊന്നാനി ഡിപ്പോയിൽ നിയമിക്കുക എന്നതു മാത്രമായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ ശമ്പളം മുടങ്ങലും&comma; ജീവനക്കാരുടെ തുടർച്ചയായ ലീവും&comma; പുതിയ നിയമനങ്ങളില്ലാത്തതും പരിഹാരം അസാധ്യമാക്കിയിരുന്നു&period;കെപി നൗഷാദ് അലി എം എൽ എ നടത്തിയ ഉന്നതതല ഇടപെടലുകൾ വഴി ഏഴു ജീവനക്കാരെ അടിയന്തിരമായി നിയമിക്കാൻ KSRTC തീരുമാനിക്കുകയായിരുന്നു&period; <&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

46 minutes ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

50 minutes ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

5 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

5 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

5 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

6 hours ago