Categories: Alamkode

ആലംകോട് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് 2026-27

&NewLine;<h2 class&equals;"wp-block-heading">17&period;90 കോടിയുടെ വികസന പദ്ധതികൾ<&sol;h2>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br>ചങ്ങരംകുളം &colon; ആലംകോട് ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര മേഖലകളെയും ഉൾപെടുത്തികൊണ്ടുള്ള 2026-27 വാർഷിക ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റും&comma;ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സുബൈർ ഉദിനുപറമ്പ് അവതരിപ്പിച്ചു&comma;പ്രസിഡന്റ്‌ ആസിയ ഇബ്രാഹിം അദ്യക്ഷത വഹിച്ചു&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യുവ തലമുറയെ വഴി തെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ലഹരിക്കെതിരെ ഒന്നിക്കാം എന്ന ക്യാമ്പയിൻ നടത്തും &comma; ക്യാൻസർ രോഗികൾ നമ്മുടെ പ്രദേശങ്ങളിൽ അധികരിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ ക്യാൻസർ വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾക്ക് ബോധവൽക്കരണം നടത്താൻ ക്യാൻസറിനെതിരെ കൈകോർക്കാം ക്യാമ്പയിന് സംഘടിപ്പിക്കും&comma;നമ്മുടെ പഞ്ചായത്തിനകത്തെ വയോജനങ്ങൾ&comma; കിടപ്പ് രോഗികൾ&comma; ഭിന്ന ശേഷിക്കാർ എന്നിവരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി സ്വന്തമായ സ്ഥലത്ത് സാന്ത്വന കേന്ദ്രം ആരംഭിക്കാൻ ആദ്യ ഘട്ടത്തിൽ 10 ലക്ഷം&comma;യുവാക്കളുടെയും&comma; വിദ്യാർത്ഥികളുടെയും കായിക ക്ഷമത പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിനകത്ത് സ്വന്തമായ സ്ഥലത്ത് സ്പോർട്സ് സമുഛയം കൊണ്ട് വരാൻ ഒന്നാം ഘട്ടത്തിൽ 10 ലക്ഷം&comma;പഴയ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ 8 ലക്ഷം&comma; പാർപ്പിട പദ്ധതിക്ക് 8 കോടി 90 ലക്ഷം&comma; വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം 2&period;5 ലക്ഷം&comma; കിടപ്പിലായ രോഗികളെ സഹായിക്കാനുള്ള പരിരക്ഷ പദ്ധതിക്ക് പുതിയ യൂണിറ്റ് ഉൾപ്പടെ ആരംഭിക്കാൻ 34 ലക്ഷം&comma; വനിതകൾക്ക് ഓപ്പൺ ജിം 20 ലക്ഷം&comma;എസ് സി മേഖലക്ക് 52 ലക്ഷം&comma; ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 2 കോടി 25 ലക്ഷം&comma; കാർഷിക മേഖലക്ക് 1 കോടി 42 ലക്ഷം&comma; ആരോഗ്യമുള്ള ആലംകോടിന് 60 ലക്ഷം&comma;അംഗൻവാടി&comma; സ്കൂൾ വിദ്യാർത്ഥികളുടെ പഞ്ചായത്ത്‌ തല കലോത്സവം എന്നിവയാണ് പ്രധാന പദ്ധതികളായി ബഡ്‌ജറ്റിൽ അവതരിപ്പിച്ചത്&comma;പഞ്ചായത്തിന്റെ എല്ലാ മേഖലകളെയും ബന്ധപ്പെടുത്തിയുള്ള 162 പുതിയ പദ്ധതികൾക്കായി 17&comma; 90&comma;34442 രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിട്ടുണ്ട്<br>സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫവാസ് മാളിയേക്കൽ&comma;ശാരിക മുരളീധരൻ&comma; ഫാത്തിമ്മ ലത്തീഫ്&comma; മെമ്പർമാരായ പി വിജയൻ&comma;ഷരീഫ് ആണ്ടനാത്ത്&comma; സിന്ധു മോഹൻ&comma; സെക്രട്ടറി അഭിജിത്&comma; അസിസ്റ്റന്റ് സെക്രട്ടറി സുധൻ പ്രസംഗിച്ചു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

1 hour ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

1 hour ago

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ,…

6 hours ago

തിരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യമാക്കി സി.പി. അലവി ഹാജി ട്രസ്റ്റ്; എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനിയിലെ കുടിവെള്ള പദ്ധതി പുനരാരംഭിച്ചു

എടപ്പാൾ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ ഉറപ്പ് പാലിച്ച് എടപ്പാൾ തലമുണ്ട ലക്ഷം വീട് കോളനി നിവാസികളുടെ ദീർഘകാലത്തെ…

6 hours ago

ചങ്ങരംകുളം ചിയ്യാനൂരിൽ കിണറ്റിൽ വീണ പശുവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ചങ്ങരംകുളം :കിണറ്റിൽ വീണ് മരണത്തോട് മല്ലടിച്ച പശുവിന് രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. ചൊവ്വാഴ്‌ച വൈകിയിട്ട് ആറ് മണിക്ക് ചങ്ങരംകുളം. ചിയ്യാനൂരിലാണ്…

6 hours ago

ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്ന് 12 തോക്കുകൾ പിടികൂടി,രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ…

6 hours ago