Categories: CHANGARAMKULAM

‘സദ്ഗമയ ‘സൗഹൃദ ഇഫ്താർ സംഗമം നടത്തി

&NewLine;<p class&equals;"wp-block-paragraph"><br>ചങ്ങരംകുളം &colon; കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഴിഞ്ഞ 12 വർഷമായി നടത്തിവരുന്ന മാനവമൈത്രിയുടെ ഐക്യ സന്ദേശം അറിയിച്ചുകൊണ്ടുള്ള സദ്ഗമയ ഇഫ്താർ സംഗമം വളയംകുളത്ത് വച്ച് സംഘടിപ്പിച്ചു&period;പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു&period;കഴിഞ്ഞ 10 വർഷമായി കോക്കൂർ അൽഫിത്ര ഇസ്ലാമിക് പ്രീ സ്കൂളിൽ സേവനം ചെയ്യുന്ന കെ വി സുമയ്യ ടീച്ചർക്ക് പൊന്നാനി എം എൽ എ ശ്രീ&period; നന്ദകുമാർ&comma; മുസ്ലിംലീഗ് നേതാവ് അഷ്റഫ് കോക്കൂർ എന്നിവർ ചേർന്ന് അവാർഡ് നൽകി ആദരിച്ചു&comma; ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിമിനെ എം ജി എം മർക്കസുദ്ദഅവ മണ്ഡലം സെക്രട്ടറി സൈറാബാനു ടീച്ചർ ഗിഫ്റ്റ് നൽകി ആദരിച്ചു&period; നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനെ എം ജി എം സംസ്ഥാന സെക്രട്ടറി റാഫിദ പി&period; ഐ ഗിഫ്റ്റ് നൽകി ആദരിച്ചു&period; ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈർ ആലംകോടിനെ മണ്ഡലം കെ എൻ എം വൈസ് പ്രസിഡണ്ട് ഹൈദ്രോസ് പട്ടേലും&comma;ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്കിനെ മണ്ഡലം വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദും ആദരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആലംകോട് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം കെ പി സി സി ജനറൽ സെക്രട്ടറി കെ&period;പി നൗഷാദഅലി നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേഖലയിൽ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കുള്ള മെമെന്റോ വിതരണം മണ്ഡലം കെ&period;എൻ എം പ്രസിഡണ്ട് എം അബ്ബാസ് അലി നിർവഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി പി യൂസഫലി &comma;അടാട്ട് വാസുദേവൻ &comma; നദീർ പൊന്നാനി&comma;ജമാഅത്തെ ഇസ്ലാമി പ്രതിനിധി റഫീഖ് മാസ്റ്റർ&comma; രാജൻ ചെബ്രേത്ത് &comma; അസ്സബാഹ് ആർട് സ്കോളേജ് പ്രസിഡൻ്റ് പി&period;പി&period;എം&period; അശ്റഫ്&comma; ഷാനവാസ് വട്ടത്തൂർ&comma;പ്രണവം പ്രസാദ് &comma;നന്നംമുക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ&comma;പി വിജയൻ &comma; നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുമേഷ്&comma; അജയ് ഘോഷ് &comma;ലയൻസ് ക്ലബ് ട്രഷറർ ഉമ്മർ കുളങ്ങര&comma; കെ വി വി ഇ എസ് സെക്രട്ടറി രവീന്ദ്രൻ എരഞ്ഞിക്കാട്ട് &comma;ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് മുഹമ്മദ് നിയാസ്&comma; സുബൈർ സിന്ദഗി &comma;എൻ എം അബ്ബാസ് &comma;ആയിഷ ഹസൻ &comma;ആലങ്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുനിത &comma; മണ്ഡലം കെ&period;എൻ&period;എം ട്രഷർ നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സദ്ഗമയ കോഡിനേറ്റർ പി പി ഖാലിദ് അധ്യക്ഷത വഹിച്ചു&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

4 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

5 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

7 hours ago