PONNANI

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു

എടപ്പാൾ:അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പൊന്നാനി സ്വദേശി മരിച്ചു.എടപ്പാൾ താമസിച്ചിരുന്ന പൊന്നാനി സ്വദേശി പരേതനായ കെഎൻബാവഹാജിയുടെ മകൻ എംഎ അബ്ദുൾ നാസർ ആണ് മിംസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. 3 ദിവസം മുമ്പ് റോഡിൽ നടക്കുമ്പോൾ ബൈക് ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നു.എംഎ അബ്ദുൾ അസീസ്,റഹ്മത്തുള്ള ഡോ സഫറുള്ള എന്നിവർ സഹോദരന്മാരാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button