EDAPPAL

കപ്പൂർ പഞ്ചായത്തിൽ ഫലവൃക്ഷതൈകൾ വിതരണം ചെയ്തു

കപ്പൂർ : കപ്പൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഒരു ലക്ഷം ഫലവൃക്ഷതൈകൾ പദ്ധതി പ്രകാരം മാവ്, പ്ലാവ്, സപ്പോട്ട എന്നിവയുടെ ഗ്രാഫ്റ്റ് തൈകൾ വിതരണം ചെയ്തു.

കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുംതാസ്, കൃഷി ഓഫീസർ ഷഹ്ന, റജില, കർഷകരായ ഗോപാലൻ, നാരായണൻ, സിജേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button