Categories: MARANCHERY

ഓഫ് ചെയ്ത ഹൈടെൻഷൻ ലൈനിൽ വൈദ്യുതി പ്രവാഹം; കെഎസ്ഇബി ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;eiBA5DG50080-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-24550"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എരമംഗലം ∙ ഓഫ് ചെയ്ത ഹൈടെൻഷൻ ലൈനിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതി പ്രവാഹം&period; പെരുമ്പടപ്പിൽ കെഎസ്ഇബി ജീവനക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു&period; പെരുമ്പടപ്പ് വൈദ്യുതി സെക്‌ഷൻ ഓഫിസിലെ ലൈൻമാനാണ് സമീപത്തെ വീട്ടിലെ ഇൻവെർട്ടറിൽ നിന്ന് വൈദ്യുതി പ്രവഹിച്ചതിനെ തുടർന്ന് ഷോക്കേറ്റത്&period; ഞായറാഴ്ച വൈകിട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനടുത്തുള്ള പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയ്ക്കരികിലെ ട്രാൻസ്ഫോമറിന്റെ മുകളിലെ ലൈനിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് ഷേക്കേറ്റത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹൈ ടെൻഷൻ ലൈൻ സബ്സ്റ്റേഷനിൽ ഓഫ് ചെയ്ത ശേഷമായിരുന്നു ലൈൻമാൻ ട്രാൻസ്ഫോമറിന് മുകളിൽ കയറിയത്&period; ജോലി ചെയ്യുന്നതിനിടെ വൈദ്യുതി പ്രവഹിച്ചതോടെ ലൈൻമാൻ അലറി വിളിച്ചു&period; ഒപ്പമുണ്ടായിരുന്ന ജീവനക്കാർ ലൈനുകൾ എർത്ത് ചെയ്താണ് ലൈൻമാനെ രക്ഷപ്പെടുത്തിയത്&period; സമീപത്തെ വീട്ടിലെ ഇൻവെർട്ടറിൽ നിന്ന് ലോ ടെൻഷൻ ലൈൻ വഴി ട്രാൻസ്ഫോമറിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് ഷോക്കേൽക്കാൻ കാരണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

6 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

6 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

6 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

6 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

6 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

7 hours ago