Categories: Local newsPONNANI

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും&comma; വിദ്യാർത്ഥികൾക്കും&comma; ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ബഹു സുപ്രീംകോടതി ഉത്തരവുപ്രകാരം നടപ്പിൽ വരുത്തേണ്ട അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനും&comma;മറ്റുള്ളവയെ നിയന്ധ്രിക്കുന്നതിന് ആവശ്യമായ എബിസി സെന്റർ തുടങ്ങുന്നതിന് യാതൊരു ഇടപെടലും നടത്താത്ത ഇടതുപക്ഷ<br>നഗരസഭാ ഭരണസമതിയുടെ കെടുകാര്യസ്ഥതക്കെതിരെ<br>മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രതിഷേധം പൊന്നാനി നഗരസഭാ കാര്യാലയ ത്തിനു മുന്നിൽ മുസ്ലിം ലീഗ് പൊന്നാനി മണ്ഡലം സെക്രട്ടറി&period; യൂ&period; മുനീബ് സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു&comma;<br>മുസ്‌ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഇല്ല്യാസ് മൂസ അധ്യക്ഷത വഹിച്ചു &comma; മുസ്‌ലിം ലീഗ് പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്&comma; കുഞ്ഞിമുഹമ്മദ് കടവനാട് മുഖ്യപ്രഭാഷണം നിർവഹിച്ചു&comma; യൂത്ത് ലീഗ് ജന&colon;സെക്രട്ടറി റാഷിദ്‌ നാലക്കത്ത്&comma; ട്രഷറർ അൻസാർ പുഴമ്പ്രം എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു&comma; നിസാർ എം പി&comma; യൂ കെ&period; അമാനുള്ള&comma;ആനകാരൻ കാദർ&comma;സി പി ശിഹാബ്&comma; ഭരവഹികളായ&comma; ജമാൽ&comma; മിദ്ലാജ് തയ്യിൽ&comma;ഷൈൻ ബാബു&comma;ഷബീർ മരക്കടവ്&comma;അനസ് കെ&comma;അഫ്സൽ സി എം&comma;അസ്‌ലം ആനപ്പടി ജാബിർ &comma;കൗൺസിലർ സൗദാബി നാലക്കത്ത്&comma;ഹാരിസ് പള്ളിപ്പടി&comma; മഹ്‌റൂഫ്&comma; ബദറു&comma; sk ഷഫീഖ്&comma; റസിഖ്&comma;ബാദുഷ&comma;സമദ്&comma;സാദിഖ്&comma; സുഹൈൽ&comma; എന്നിവർ പ്രതിഷേധത്തിന് നേതൃത്വംനൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

1 hour ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

1 hour ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

1 hour ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

1 hour ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

2 hours ago

ജെക്കോം എടപ്പാൾ ടേബിൾ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

എടപ്പാൾ: യുവജന സംഘടനയായ ജെസിഐയുടെ ഔദ്യോഗിക ബിസിനസ് പ്ലാറ്റ്ഫോമായ ജെക്കോം എടപ്പാൾ ടേബിളിന്റെ അഞ്ചാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പന്താവൂർ…

2 hours ago