Categories: EDAPPALLocal news

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

&NewLine;<pre class&equals;"wp-block-code"><code>എടപ്പാൾ&colon; നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT&period;LTD എന്ന പേരിൽ മാനേജിംഗ് ഡയറക്ടർ കൊയസൻ്റെകത്ത് മറിയക്കുട്ടി മകൻ മുഹമ്മദ് ഹനീഫ തുടങ്ങാൻ പോകുന്ന മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമര സമിതി തവനൂർ നിയോജക മണ്ഡലം എം&period;എൽ&period;എ&period; അഡ്വ -വി&period; എസ് ജോയിക്ക് നിവേദനം നൽകി&period;<&sol;code><&sol;pre>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി താലൂക്കിൽ പെട്ട&comma; ഹോട്ടൽ&comma;ബേക്കറി&comma; മാൾ&comma; തുടങ്ങിയവയിൽ നിന്ന് ശേഖരിച്ച മലിനവും മറ്റു മാലിന്യവസ്തുക്കളും ലോറിയിൽ കൊണ്ടു വന്ന് നിറക്കുന്നതാണ് പ്ലാൻ്റ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശ്രീവത്സം ഹോസ്പിറ്റൽ&comma;05 പൊതു കിണറുകൾ&comma; SC നഗർ&comma; ലക്ഷം വീട് നഗർ&period; ജനങ്ങൾ തിങ്ങിതമസിക്കുന്ന പ്രദേശം ആയതിനാൽ കിണറുകളിൽ മാലിന്യം കലരാൻ ഇടയുണ്ട്&period; ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഈ മാലിന്യ പ്ലാൻ്റ് ഒരു കാരണവശാലും ജനവാസ സ്ഥലത്ത് വരാതിരിക്കാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് പൊതുജനങ്ങളുടെ ആവശ്യത്തിൽ എല്ലാ സഹായവും സമരസമിതിക്ക് എം&period;എൽ&period;എ ഉറപ്പ് നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പി പി മുസ്തഫ&comma; കെ പി സൈഫുദ്ദീൻ&comma; കെ പി ഹംസക്കുട്ടി &lpar;ഉണ്ണി&rpar;&comma; എൻ കെ ഷമീം&comma; കെ രാജീവ്&comma; നടരാജൻ&comma; എ ഖമറുദ്ദീൻ&comma; അലി&comma; വി അബ്ദു റബ്ബ്&comma;കെ പി മുഹമ്മദ് അലി സംബന്ധിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

23 minutes ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

27 minutes ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

32 minutes ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

40 minutes ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

45 minutes ago

ജെക്കോം എടപ്പാൾ ടേബിൾ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു

എടപ്പാൾ: യുവജന സംഘടനയായ ജെസിഐയുടെ ഔദ്യോഗിക ബിസിനസ് പ്ലാറ്റ്ഫോമായ ജെക്കോം എടപ്പാൾ ടേബിളിന്റെ അഞ്ചാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പന്താവൂർ…

1 hour ago