CHANGARAMKULAM
നിവേദനം നൽകി
ചങ്ങരംകുളം : നന്നമുക്ക് ഗ്രാമപഞ്ചായത്തിലെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രതിസന്ധികളും, പ്രയാസങ്ങളും രേഖപ്പെടുത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് തയ്യാറാക്കിയ നിവേദനം നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപുഴ എന്നിവർക്ക് യൂണിറ്റ് പ്രസിഡണ്ട് പി പി ഖാലിദ്, സെക്രട്ടറി ഒ.മൊയ്തുണ്ണി എന്നിവർ ചേർന്ന് കൈമാറുന്നു