EDAPPAL

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

എടപ്പാൾ: ശുകപുരം ദക്ഷിണാ മൂർത്തി ക്ഷേത്രത്തിലെ ഭാഗ വത സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂ തിരിപ്പാട് നിർവഹിച്ചു. സത്യനാരായണൻ വേദപുരത്ത്, നെഡ്ഡം ഭവത്രാതൻ നമ്പൂതിരി, നാറാസ് ഇട്ടി രവി നമ്പൂതിരി, സിനോജ് നാ രായണൻ നമ്പൂതിരി, യു.എം. ഗിരീഷ്, ബാലാജി, കെ. ഭാസ്ക രൻ വട്ടംകുളം, ഇ. വേലായുധൻ
നായർ, ഡോ. അരുൺരാജ് തു ടങ്ങിയവർ പ്രസംഗിച്ചു.
യജ്ഞാചാര്യൻ അയിനി പിള്ളി ബാബു ചന്ദ്രശേഖരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രഭാഷണവും നടന്നു. 17 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായുള്ള കലവറ നിറയ്ക്കലും ആചാര്യവരണവും നടന്നു.

തുടർദിവസങ്ങളിൽ രാവിലെ വേദജപം,വിഷ്ണുസഹസ്രനാമജപം, ഭാഗവതാർച്ചന, വൈകുന്നേരം 6.30-വരെ ഭാഗവത പാരായണം എന്നിവയുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button