EDAPPAL
എസ് എഫ് ഐ എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി
എടപ്പാൾ | കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കൊലവിളി മുദ്രവാക്യത്തിൽ പ്രതിഷേധിച്ചു കൊണ്ട് എസ് എഫ് ഐ എടപ്പാളിൽ പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഞ്ജന ഏരിയ സെക്രട്ടറി രോഹിത് ജോയിൻ സെക്രട്ടറി അഭിനവ് യദുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.