Local news

കപ്പൂരിൽ എറവക്കാട് ഐശ്വര്യ കുടുബശ്രീ ടൈലറിങ്ങ് യൂണിറ്റ് സംരംഭം ആരംഭിച്ചു

കപ്പൂർ പഞ്ചായത്തിലെ എറവക്കാട് കുടുബശ്രീ സംരംഭ നേത്യത്വത്തിൽ അസ്മി ലേഡീസ് ടൈലറിങ്ങ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി യു സുജിത അദ്ധ്യക്ഷയായി. ത്രിത്താല ബ്ലോക്ക് വ്യവസാ വികസന ഓഫീസർ പ്രതീഷ്, കുടുബശ്രീ CDS വൈസ് ചെയർപേഴ്സൺ നിഷാ ബാബു, ഇൻ്റേൺ രമ്യ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർഡ് മെമ്പർ പി ശിവൻ സ്വാഗതം പറഞ്ഞു. സംരംഭക ഷറീന നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button